വിവാഹം കഴിഞ്ഞവർ സിന്ദൂരം അണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

മഹാദേവൻ ദീർഘായുസ്സിനു വേണ്ടിയിട്ടായിരുന്നു സീതാദേവി സിന്ദൂരം അണിഞ്ഞിരുന്നത്. അതുപോലെ തന്നെയാണ് ഭഗവാൻ പരമശിവന്റെ അടുത്ത് നിന്നും ദുഷ്ട ശക്തികൾ ഒക്കെ വിട്ടുനിൽക്കാൻ വേണ്ടിയിട്ട് പാർവ്വതി ദേവി സിന്ദൂരം അണിഞ്ഞിരുന്നത്. എന്തൊക്കെ തന്നെയായാലും ഭർത്താവിന്റെ ദീർഘായുസ്സിനും ഭർത്താവിന്റെ ഐശ്വര്യത്തിനുംഭർത്താവിന്റെ അഭിവൃദ്ധിക്കും വേണ്ടിയിട്ടായിരുന്നു ദേവിമാർ രണ്ടുപേരും അണിഞ്ഞിരുന്നത് എന്ന് പറയുന്നത്. ഒരു സുമംഗലിയായ സ്ത്രീ ഒരു വിവാഹിതയായ സ്ത്രീ എങ്ങനെയാണ്.

യഥാർത്ഥത്തിൽ അതായത് കൃത്യമായ രീതിയിൽ സിന്ദൂരം അണിയേണ്ടത് എന്നുള്ളതാണ്. ലക്ഷ്മി ദേവി വസിക്കുന്ന 108 സ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് നെറുക എന്ന് പറയുന്നത്. പവിത്രമായ ഒരു സ്ഥലമാണ് നമ്മുടെ നിർഗത്രത്തോടുള്ള ലക്ഷ്മി സാന്നിധ്യമുള്ള ഒരു ഇടമാണ്. മനസ്സിലാക്കാം നമ്മൾ സിന്ദൂരണിയുമ്പം എത്രത്തോളം പവിത്രമായിട്ട് വേണം എത്രത്തോളം ശ്രദ്ധയോടുകൂടി വേണം ആ സിന്ദൂരം അണിയേണ്ടത് എന്ന് പറയുന്നത് അതുപോലെതന്നെ നമുക്കറിയാം.

മഹാദേവന്റെ ഇതിനുവേണ്ടി ഉയർച്ചയ്ക്ക് മഹാദേവന്റെ സർവ്വ ഐശ്വര്യത്തിന് വേണ്ടിയിട്ട് പാർവതി ദേവി അണിഞ്ഞിരുന്ന കാര്യമാണ് സിന്ദൂരം എന്ന് പറയുന്നത് രക്ഷിക്കാൻ പാർവതി ദേവി ശക്തിസ്വരൂപണി അണിഞ്ഞിരുന്ന വസ്തു എന്ന് പറയുമ്പോൾ ആ ഒരു വസ്തുവിനെ പവിത്രത അതിന്റെ മാറ്റി എന്ന് പറയുന്നത് അത്രത്തോളം പ്രാധാന്യമുള്ള തന്നെയാണ്.

വളരെയധികം പവിത്രമായ ഒരു കാര്യമാണ് സിന്ദൂരം ധരിക്കുക എന്നത്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം സിന്ദൂരം അണിയേണ്ടത് കുളിച്ച് ശുദ്ധിയായി വന്നതിനുശേഷം മാത്രമേ സിന്ദൂരം അണിയാൻ പാടുകയുള്ളൂ അതുമാത്രമാണ് ഭർത്താവിന്റെ ഐശ്വര്യത്തിനും അതുപോലെ തന്നെ ഭർത്താവിന്റെ എല്ലാവിധ നേട്ടങ്ങൾക്കും കാരണമാവുകയുള്ളു.. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *