നിങ്ങളുമായി ഡോക്ടറെ കാണാൻ എത്തുമ്പോൾ നാവുനീട്ടാൻ പറയാറില്ലേ എന്തിനാണ് ഇതെന്ന് ആലോചിച്ചിട്ടുണ്ടോ കാരണം നാവിൽ ഉണ്ടാകുന്ന നിറവ്യത്യാസങ്ങൾ ചില അസുഖങ്ങളുടെ സൂചനകളാണ്. അതിനാൽ നാവിന്റെ നിറം നോക്കി ഡോക്ടർമാർക്ക് അസുഖത്തിന്റെ സ്വഭാവം നിർണയിക്കുവാനും സാധിക്കും സാധാരണയായി ആരോഗ്യമുള്ളയാളുടെ നാവിന്റെ നിറം പിങ്ക് ആയിരിക്കും. എന്നാൽ സ്ഥിരമായി കഴിക്കുന്ന ആഹാരം മൂലം നാവിന്റെ നിറങ്ങളിൽ മാറ്റം വരാം.
നാവിന്റെ നിറവുമായി ബന്ധപ്പെട്ടിരിക്കുന്ന അസുഖങ്ങൾ ഇവയൊക്കെയാണ് വെളുത്ത നാവ് ആദ്യമേ സൂചിപ്പിക്കുന്നത് വായി ശരിയായി ശരിയാക്കുന്നില്ല എന്നതാണ്. ശരീരത്തിന്റെ നിർജലീകരണം സംഭവിക്കുമ്പോഴും നാവ് വെളുത്ത നിറം ആകാറുണ്ട് പനി ബാധിക്കുമ്പോഴും നാവിന്റെ നിറം വെളുത്തതായി മാറാറുണ്ട്. സാധാരണയായി കരൾ രോഗം ഉണ്ടാകുന്നതിലാണ് നാവ് മഞ്ഞനിറത്തിൽ ആവുക ഉദരസംബന്ധമായ അസുഖങ്ങൾ ഉള്ളപ്പോഴും ഇങ്ങനെ സംഭവിക്കാറുണ്ട്.
പോഷക ആഹാരക്കുറവ് മൂലവും നാവ് മഞ്ഞനിറം ആകാം സാധാരണയായി അമിതമായി സിഗരറ്റ് വലിക്കുന്നവരുടെ നാവാണ് തവിട്ട് നിറത്തിൽ കാണപ്പെടുന്നത് പുകയിലയിലെ കഫീൻ കാരണമാണ് ഇത്. ഒന്നിന് പുറകെ ഒന്നായി സിഗരറ്റ് വലിക്കുന്ന ചെയിഞ്ച് മാരുടെ നാവിന്റെ നിറം കറുത്തതായി മാറാൻ തുടങ്ങും. ക്യാൻസർ അൾസർ ഫംഗസ് ബാധ തുടങ്ങിയ കാര്യത്തിലും ഇങ്ങനെ സംഭവിക്കാറുണ്ട്.
നാവിന്റെ നിറം അമിതമായി ചുവക്കുകയാണെങ്കിൽ ഒന്ന് ഉറപ്പിക്കാം ശരീരത്തിൽ ഫോളിക് ആസിഡ് വിറ്റാമിൻ വീട്ടുവയോ കുറവ് കാണാം എന്ന്. നാവ് നീലനിറത്തിലാണ് കാണപ്പെടുന്നതെങ്കിൽ ശരീരത്തിൽ രക്തത്തിന്റെ ഓക്സിജൻ കുറയാൻ തുടങ്ങുമ്പോഴാണ് അല്ലെങ്കിൽ ഹൃദയത്തിന് രക്തം ശരിയായി പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോഴും നാവ് നീലയും പർപ്പിൾ നിറമോ ആയി മാറാറുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.