നേന്ത്രപ്പഴം പുഴുങ്ങിയ വെള്ളം കുടിച്ചിട്ടുണ്ടോ നമ്മളിൽ പലർക്കും അറിയാത്ത ഒരു കാര്യമാണ് പുഴുങ്ങിയ പഴത്തെക്കാൾ ഗുണങ്ങൾ തരുന്നതാണ് പഴം പുഴുങ്ങിയ വെള്ളം എന്നാൽ പഴം പൊഴുകാൻ ഉപയോഗിക്കാൻ എടുക്കുന്ന വെള്ളം സാധാരണഗതിയിൽ കളയാറാണ് പതിവ്. അതിന്റെ ഗുണങ്ങളെക്കുറിച്ച് കാര്യമായ അറിവില്ലാത്തതു കൊണ്ടാണ് പലരും ഇങ്ങനെ ചെയ്യുന്നത്. പഴം കഴിക്കുമ്പോൾ ലഭിക്കുന്ന അതേ ഗുണങ്ങൾ തന്നെയാണ് പഴം പുഴുങ്ങിയ വെള്ളത്തിനും. കാരണം പഴത്തിലെ സത്ത് മുഴുവനായും.
ആ വെള്ളം ആകിരണം ചെയ്തിരിക്കുന്നു. ദിവസവും വെറും വയറ്റിൽ അതിരാവിലെ തന്നെ പഴം പുഴുങ്ങിയ വെള്ളം കഴിക്കുന്നത് ശരീരത്തിലെ അനാവശ്യമായ കുഴപ്പ് ഇല്ലാതാക്കുവാനും അമിതവണ്ണത്തെ തടയുവാനും ഗുണപ്രദമാണ്. പൊട്ടാസ്യം മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു പഴം പുഴുങ്ങിയ വെള്ളത്തിൽ ഇത് കൂടാതെ വൈറ്റമിനെ വൈറ്റമിൻ ബി സിക്സ് വൈറ്റമിൻ സി എന്നിവയും ഈ വെള്ളത്തിൽ അടങ്ങിയിരിക്കുന്നു. ഈ വെള്ളം ഹൃദയത്തിന്റെ പ്രവർത്തനത്തെ കൂടുതൽ കാര്യക്ഷമം ആക്കും.
ഇത് കഴിക്കുന്നത് വഴി ശരീരത്തിനും മനസ്സിനും നവോന്മേഷം ഉണ്ടാകുന്നു. കൂടാതെ ഇത്തരത്തിൽ പുഴുങ്ങിയ പഴത്തിന്റെ വെള്ളം കുടിക്കുന്നത് ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കുവാനും മാനസിക സമ്മർദ്ദം ഇല്ലാതാക്കുവാനും സഹായിക്കുന്നു. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഈ വെള്ളം കുടിക്കുന്നവർക്ക് സുഖനിദ്ര ലഭിക്കും. ഉറക്കമില്ലായ്മ എന്ന പ്രശ്നം അനുഭവിക്കുന്നവർ ഈ മാർഗം സ്വീകരിക്കുന്നത് ഗുണം ചെയ്യും.
ഇതുകൂടാതെ പഴം പൊഴുങ്ങിയ വെള്ളം വേദനസംഹാരിയായി പോലും പ്രവർത്തിക്കുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ഇത് നല്ലതാണ്. ഈ വെള്ളത്തിൽ ഫൈബർ കൂടുതലായി അടങ്ങിയിരിക്കുന്നു ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ഈ വെള്ളം പരിഹാരമാർഗ്ഗമാണ് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും പുഴുങ്ങിയ പഴത്തിന്റെ വെള്ളം സഹായിക്കുന്നു എന്നും ഈ വെള്ളത്തോടൊപ്പം അല്പം തേനും ചേർത്ത് കഴിച്ചാൽമതി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.