അമ്മ മഹാമായ സർവശക്ത ഭദ്രകാളി ദേവി തന്റെ പൂർണ്ണ ശക്തിസ്വരൂപിണിയായി നിൽക്കുന്ന ഒരു ദിവസമാണ്.അമ്മയോട് ഇന്ന് എന്ത് മനസ്സുരുകി ആഗ്രഹിച്ച പ്രാർത്ഥിച്ചാലും അമ്മ നടത്തിത്തരുന്ന ഒരു ദിവസം കൂടിയാണ്. സൂര്യഭാഗവാൻ ഉത്തരായനത്തിലേക്ക് യാത്ര പ്രാരംഭിച്ചിരിക്കുന്നത് നമുക്കറിയാം. മകരമാസം ഒന്നാം തീയതി എന്ന് പറയുന്നത് സൂര്യൻ ഉത്തരായനത്തിലേക്ക് യാത്ര ചെയ്യുന്ന ഒരു കാലഘട്ടമാണ്. മകര മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയാണ് ഇന്നത്തെ.
ദിവസം എന്ന് പറയുന്നത് നഗരത്തിൽ ആദ്യത്തെ ചൊവ്വാഴ്ച 30 ചൊവ്വാഴ്ച എന്ന് പറയുന്ന മകരചൊവ്വ ദിവസമാണ് ഇന്നത്തെ ദിവസം. മക ദിവസം എന്ന് പറയുന്നത് സുബ്രഹ്മണ്യസ്വാമിയെ സംബന്ധിച്ചിടത്തോളം അമ്മ മഹാമായ സർവശക്ത ഭദ്രകാളി ദേവിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ദിവസമാണ്. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും അതുപോലെ തന്നെ ഭദ്രകാളി ക്ഷേത്രത്തിലും പ്രത്യേക പൂജയും പ്രാർത്ഥനയും ഒക്കെയുള്ള ദിവസമാണ് ഇന്നത്തെ ദിവസം പറയുന്നത്.
കഴിയുന്നതും ഭദ്രകാളി ക്ഷേത്രത്തിൽ പോയി അമ്മയെ കണ്ട് തൊഴുത് വൈകുന്നേരങ്ങളിൽ ഒക്കെ ദീപാരാധം കണ്ട് തൊഴാൻ പറ്റിക്കഴിഞ്ഞാൽ അതിൽപരം പുണ്യം വേറെ ഒന്നുമില്ല എന്നുള്ളതാണ്. അമ്മയോട് എന്തുവേണമെങ്കിലും മനസ്സുതുറന്ന് ആഗ്രഹിച്ചു പറഞ്ഞു നോക്കൂ ഇന്നത്തെ ദിവസം നിങ്ങൾ പ്രാർത്ഥിക്കുന്ന ഒരു കാര്യവും നിങ്ങളുടെ ജീവിതത്തിൽ പഴയ പോകില്ല.
അതിനൊപ്പം വൈകുമായിരിക്കും അല്ലെങ്കിൽ കുറച്ച് സമയം എടുക്കുമായിരിക്കും ചിലപ്പോൾ ഇന്ന് രാത്രി തന്നെ നടത്തുന്നു ഇരിക്കും ഏത് രീതിയിലാണെന്നുണ്ടെങ്കിലും അമ്മ അതിന്റെ കൃത്യമായിട്ടുള്ള സമയത്ത് നിങ്ങൾക്ക് വേണ്ട രീതിയിൽ അമ്മയുടെ സഹായം എത്തിച്ചു തന്നിരിക്കും എന്നുള്ള കാര്യം ഉറപ്പിച്ചുപറഞ്ഞു കൊള്ളട്ടെ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.