സാധാരണ തലവേദന എന്ന സംശയിക്കുന്ന ലക്ഷണങ്ങളാണ് ബ്രെയിൻ ട്യൂമറിനെ കൂടുതൽ അപകടകാരി ആക്കുന്നത്. ട്യൂമറുകളിൽ കൂടുതൽ അപകടകാരിയും അതുതന്നെ. തലച്ചോറിന്റെ ഏത് ഭാഗത്തേയും ബാധിക്കാവുന്ന കാൻസർ എന്ന് ഇതിനെ പറയാം. കോശങ്ങൾ പടർന്നു തരുവുന്നത് തന്നെയാണ് ഇതിനെയും ലക്ഷണ. തുടക്കത്തിൽ കണ്ടുപിടിച്ചാൽ ചികിത്സിച്ച് മാറ്റാമെന്ന് ഈ രോഗം തിരിച്ചറിയുന്നതിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു. സഹിക്കാൻ കഴിയാത്ത തലവേദന തന്നെയാണ് ഏറ്റവും പ്രധാന ലക്ഷണം.
ഈ വേദനാ ചിലപ്പോൾ കണ്ണുകൾക്ക് ചുറ്റിലേക്കും ഇറങ്ങും പലപ്പോഴും ദൈനംദിന കാര്യങ്ങൾക്ക് പോലും കഴിയാത്ത വിധത്തിലുള്ള അസ്വസ്ഥത ബ്രെയിൻ ട്യൂമറിന് ഉണ്ടാകും. ചിലർക്ക് വെളിച്ചത്തോട് അസ്വസ്ഥത ഉണ്ടാകും ലൈറ്റ് ഫോബിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. കണ്ണുകളിലേക്ക് വെളിച്ചം തുളച്ചിറങ്ങുന്നതായി അനുഭവപ്പെടും. ചിലർക്ക് പെട്ടെന്ന് മൂട് മാറ്റും ഉണ്ടായേക്കാം. ഈ രോഗമുള്ളവർ ചിലപ്പോൾ പെട്ടെന്ന് സാധാരണ രീതിയിൽ നിന്നും.
തികച്ചും വിഭിന്നമായി സംസാരിക്കുവാനും പെരുമാറുവാനും തുടങ്ങും എന്നാൽ ഇതേക്കുറിച്ച് ഇവർ ബോധവാന്മാർ ആയിരിക്കില്ല. ഓർമ്മ നഷ്ടപ്പെടുക ചെറിയ കണക്കുകൾ വരെ കൂട്ടാൻ കഴിയാതിരിക്കുക പെട്ടെന്ന് തലകാലബോധം നഷ്ടപ്പെടുക എന്നതും ബ്രെയിൻ ട്യൂമർ ലക്ഷണങ്ങൾ തന്നെയാണ്. ചിലർക്ക് താങ്കൾ എന്താണ് ചെയ്യുന്നതുവരെ തിരിച്ചറിയാനാവാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.
ഈ രോഗമുള്ള ചിലർക്കെങ്കിലും മനംപിരട്ടൽ ചർദ്ദി തുടങ്ങിയവ അനുഭവപ്പെടാറുണ്ട് വിശപ്പില്ലായ്മ വായിൽ ലോഹ അനൂപപ്പെടുക എന്നിവയും ചില രോഗികളിൽ എങ്കിലും പരാതിപ്പെടുന്ന ലക്ഷണങ്ങളാണ്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ പൂർണ്ണമായും മാറ്റാവുന്ന രോഗമാണ് ഇത് എന്നാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്നതാണ് ഈ രോഗത്തെ കൂടുതൽ ഭീകരമാക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.