വീട്ടിൽ ഇത്തരം സ്ഥലങ്ങളിൽ ഒരിക്കലും മലിനജലം ഒഴുക്കരുത്…

വീട്ടിൽ ജലം ഒഴുക്കുന്ന സ്ഥലംവളരെയധികം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഏതെല്ലാം ഭാഗത്തേക്കാണ് വീട്ടിലുണ്ടാകുന്ന മലിനജലം ഒഴുക്കി കളയുന്നത്. മലിനജലം ഒഴുക്കി കളയുന്നതിന് പ്രത്യേക സ്ഥാനവും അത് പരിഗണന നൽകേണ്ട ആവശ്യമാണോ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.വല്ലചനം എന്ന വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് വീട്ടിൽ ഉപയോഗശൂന്യമായ വെള്ളംനമ്മുടെ ഉപയോഗം.

   

കഴിഞ്ഞ് വെള്ളം അലക്ഷ്യമായി പുറത്തേക്ക് ഒഴുകുന്നത് ഒട്ടും ഗുണം ചെയ്യുന്ന ഒരു കാര്യമല്ല.അത് നമ്മുടെ വീടിന്റെ യഥാസ്ഥാനത്താണ് വീഴുന്നതെങ്കിൽ അത് വളരെയധികം ദോഷം ചെയ്യുന്ന ഒരു കാര്യമാണ്.നമ്മുടെ വീട്ടിൽ കടവും ദുരിതങ്ങളും ഒരു സങ്കടവും ഏത് നിമിഷവും ഉണ്ടാകും.ഒരു കാരണവശാലും മലിനജലം ഒഴുകി കളയാൻ പാടില്ലാത്ത ദിക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം ഇത് ശ്രദ്ധിക്കുന്നതിലൂടെ നമ്മുടെ.

ജീവിതത്തിലെ പകുതി ദോഷങ്ങളെ ഇല്ലാതാക്കുന്നതിനെ നമുക്ക് സാധ്യമാകുന്നതാണ്. അടുക്കളയിൽ എപ്പോഴും വടക്ക് കിഴക്കാണ് എന്നാണ് പറയാറ്.വടക്ക് കിഴക്ക് അടുക്കള സ്ഥാപിക്കുമ്പോൾ ആ വീടിന് ആവശ്യമായ ഊർജ്ജം അവിടെനിന്ന് ലഭ്യമാകുന്നതാണ് അതുപോലെ വടക്ക് കിഴക്ക് മൂലയാണ്. അവിടെ വളരെയധികം പ്രാധാന്യമുണ്ട് അവിടെ വെള്ളം സാന്നിധ്യം വരുന്ന സ്ഥലമാണ്.

അവിടെ പാത്രങ്ങൾ കഴുകി വരുന്ന വെള്ളം ഒഴുക്കിവിടുന്നത്.ഇങ്ങനെ ചെയ്യരുത് ഒരു കാരണവശാലും വടക്ക് കിഴക്ക് മൂല ദിക്കുകളിൽ മലിന വെള്ളം ഒഴിക്കാൻ പാടുള്ളതല്ല. വടക്കുഭാഗം എന്ന് പറയുന്നത് കുബേരൽ സ്ഥാനമാണ്. ഇതാ വീടിന്റെ ധനസ്ഥിതിയുമായി വളരെയധികം ബന്ധപ്പെട്ടിട്ടുള്ള ഒരു കാര്യമാണ്. ഭാഗത്ത് മലിന ജലത്തിന്റെ സ്ഥാനവും ഉണ്ടാകാൻ പാടുള്ളതല്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *