മലബന്ധം പരിഹരിക്കാൻ വളരെ എളുപ്പത്തിൽ..

ഇന്ന് ഒത്തിരി ആളുകളുടെ കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും കടുത്ത മലബന്ധം എന്നത്.ഇത്തരത്തിൽ ഉണ്ടാകുന്ന കടുത്ത മലബന്ധം എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന കുറച്ചു മാർഗങ്ങളെ കുറിച്ചാണ് പറയുന്നത്. പലരെയും അലട്ടുന്ന പ്രശ്നമാണ് രാവിലെ വെറും വയറ്റിൽ നിന്നും വേണ്ടവിധത്തിൽ ശോധന ഇല്ലാത്തത് പലതരത്തിലുള്ള അസ്വസ്ഥതകൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും എല്ലാം വഴിയൊരുക്കം. ദഹന പ്രശ്നങ്ങൾ ഗ്യാസ് എന്നിവയെല്ലാം.

മലബന്ധത്തിന് കാരണമാകും. നാലു മടങ്ങിയ ഭക്ഷണങ്ങളുടെ അഭാവം വെള്ളം കുടിക്കാത്തത് വ്യായാമം ഇല്ലാത്തത് വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ചില മരുന്നുകൾ തുടങ്ങി പല കാരണങ്ങളും മലബന്ധത്തിന് ഉണ്ടാകാറുണ്ട്. മലബന്ധത്തിന് സഹായം ആകുന്ന മരുന്നുകൾ വിപണിയിൽ കിട്ടുമെങ്കിലും ഇവ ഉപയോഗിച്ചു തുടങ്ങിയാൽ ചിലപ്പോൾ ഇതൊരു ശീലമായി മാറും. ഇത്തരം ദോഷങ്ങൾ ഇല്ലാതിരിക്കാൻ സഹായിക്കുന്ന വഴികൾ വീട്ടുവൈദ്യങ്ങൾ തന്നെയാണ്.

മലബന്ധം പരിഹരിക്കാൻ സഹായിക്കുന്ന പലതരം വീട്ടുവൈദ്യങ്ങൾ നമുക്കുതന്നെ പരീക്ഷിക്കാവുന്നതാണ്. തക്കാളി മലബന്ധം പരിഹരിക്കാൻ സഹായിക്കുന്ന നല്ലൊരു വസ്തുവാണ് ഇതിലെ ഫൈബർ ആണ് ഇതിന് സഹായിക്കുന്നത്. നാല് തക്കാളിയെടുത്ത് ചെറുതായി അരിയുക ഇതിൽ രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര വിതറുക നാലു കപ്പ് വെള്ളം ചേർത്ത് ഇത്.

നല്ലതുപോലെ ഇളക്കി മുക്കാൽ മണിക്കൂർ വേവിക്കുക. പിന്നീട് ഇത് തണുത്ത കഴിയുമ്പോൾ മിക്സിയിലിട്ട് അടിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം ഇത് ചുരുങ്ങിയത് മൂന്ന് ദിവസം രാവിലെ പ്രാതലിന് കുടിക്കുക. തേനും ചെറു ചൂടുവെള്ളവും മലബന്ധം ഒഴിവാക്കാനുള്ള മറ്റൊരു വഴിയാണ്. തുടർന്ന് വീഡിയോയും മുഴുവനായി കാണുക…

Leave a Reply

Your email address will not be published. Required fields are marked *