വൃക്കയിലെ കല്ലുകളെ നീക്കം ചെയ്യുന്നതിനെ കിടിലൻ വഴി..

വൃക്കയിലെ കല്ലുകൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇന്ന് സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ്. ഇത് മൂത്രശയ സംബന്ധമായ ഒരു പ്രശ്നമായി കണക്കാക്കപ്പെടുന്നു. വൃക്കത്തുള്ളിയിൽ ചില ലവണങ്ങൾ അടഞ്ഞുകൂടി ക്രിസ്റ്റലുകളുടെ രൂപം പ്രാപിക്കുന്നു മൂത്രത്തിൽ അടങ്ങിയിട്ടുള്ള ചെറിയ ലവണങ്ങളായ കാൽസ്യം എല്ലാം ഈ ക്രിസ്റ്റൽ രൂപപ്പെടുന്നതിനെ കാരണം ആകുന്നുണ്ട്.ഒത്തിരി ലവണങ്ങൾ കാലക്രമേണ ചേർന്ന് ക്രിസ്ത്യന് രൂപത്തിലായി വലിപ്പം പ്രാപിക്കുന്നു.

പിന്നീട് പല പല ക്രിസ്റ്റലുകൾ ആയി ഒന്നൊന്നായി കല്ലുകൾ രൂപപ്പെടുന്നു സാധാരണ ഒരു വ്യക്തിയിൽ മൂത്രത്തിലെ ഈ ലവണങ്ങൾ ഒന്നിച്ച് ക്രിസ്റ്റൽ ആകാതിരിക്കാൻ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. രക്തത്തിലെ മാലിന്യങ്ങളും ദ്രാവകങ്ങളും അരിച്ചെടുത്ത് അവ മൂത്രത്തിലൂടെ പുറത്തുവിടാൻ ശരീരത്തെ സഹായിക്കുന്ന അവയവമാണ് വൃക്കകൾ എന്നാൽ ചില പ്രശ്നങ്ങൾ മൂലം മൃഗ പ്രവർത്തനം ശരിയായി ചെയ്യാൻ സാധിക്കാതെ വരികയില്ല.

അതിൽ പ്രധാനപ്പെട്ട ഒന്നാണ് കല്ലുകൾ കാൽസ്യം യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പുകളുടെയും ശേഖരമാണ് വൃക്കയിലെ കല്ലുകൾ ആയി രൂപപ്പെടുന്നത്. വൃക്കകൾക്ക് പുറമെ മൂത്രസഞ്ചിയിലും മൂത്രനാളിലും കല്ലുകൾ രൂപപ്പെടുന്നതിനുള്ള സാധ്യത ഉണ്ട് ചില സമയത്ത് ഇവ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കിൽ വൃക്കകളിലെ കല്ലുകൾ വൃക്ക രോഗത്തിലേക്ക് അവയുടെ നാശത്തിലേക്ക് കാരണമാകുകയും ചെയ്യും.

വൃക്കയിലെ കല്ലുകൾ രൂപപ്പെട്ട രോഗികളിൽ അൻപതു ശതമാനം പേർക്കും പിന്നീട് എന്തെങ്കിലും തരത്തിലുള്ള വൃക്ക രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് എന്നാണ് പഠനങ്ങൾ പറയുന്നത് ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കാൻ അമിതവണ്ണം കുടുംബത്തിൽ കിഡ്നി രോഗം സാധ്യതയുള്ളവർ ഉണ്ടെങ്കിൽ ചില മരുന്നുകൾ എന്നിവയുടെ ഉപയോഗം നമ്മുടെ വൃക്കകളുടെ തകരാറിലേക്ക് നയിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *