സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്ന വാക്ക് കേൾക്കാത്തവരായി ആദ്യം തന്നെ ഉണ്ടാകില്ല എന്ന് തന്നെ പറയാൻ സാധിക്കും ഇന്നത്തെ കാലത്ത് സ്ട്രോക്ക് മൂലം മരണപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തലച്ചോറിന്റെ അറ്റാക്കാണ് സ്ട്രോക്ക്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോഴാണ് സ്ട്രോക്ക് ഉണ്ടാക്കുന്നത് മസ്തിഷ്കാഘാതം സംഭവിക്കുമ്പോൾ ബസ്തിഷ്കകോശങ്ങൾക്കോ ലഭ്യമാകാതെ വരികയും തുടർന്ന് അന്വേഷിച്ചു പോകാൻ തുടങ്ങുകയും ചെയ്യും അതുപോലെ ഏത് ഭാഗത്തെ കോശകളാണ് നശിക്കുന്നത് ആ ഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഇല്ലാതെ ആവുകയും ചെയ്യുന്നു.
അത് ചിലപ്പോൾ ഓർമ്മ കാഴ്ച കേൾവി നിയന്ത്രണം തുടങ്ങിയ കഴിവുകൾക്ക് തടസ്സം നേരിടുകയും ചെയ്യുന്നു ഒരു രോഗിയെ ബാധിക്കുന്നത് എത്രമാത്രം ക്ഷേത്രം സംഭവിച്ചിട്ടുണ്ട് എന്ന് വരെ ആശ്രയിച്ചിരിക്കുന്നു ഉദാഹരണത്തിന് വളരെ ചെറിയ രീതിയിലുള്ള ഭക്ഷണമാണെങ്കിൽ ചിലപ്പോൾ ഒരു കാലിന് കഴിക്കാൻ മാത്രം അനുഭവപ്പെടുന്ന ചെറിയ തളർച്ച മാത്രമാകലക്ഷണം എന്നാൽ തീവ്രമായ സ്ട്രോക്ക് ബാധിച്ചവരിൽ ശരീരമാകുമെന്നും തളർന്നു പോകുന്നതിനും.
സംസാരശേഷിയും പ്രതികരണശേഷിയും നഷ്ടപ്പെടുന്നതിനും കാരണമാവുകയും ചെയ്യും. മസ്തിഷ്കാഘാതത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നത് മൂലം മസ്തിഷ്കം സംഭവിച്ച ഭാഗങ്ങൾ നിയന്ത്രിക്കുന്ന ശരീരഭാഗങ്ങളുടെ പ്രവർത്തനങ്ങളിൽ തടസ്സം നേരിടുന്നു. റോക്കിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ ശരീരത്തിന്റെ ബലക്ഷയം പെട്ടെന്നുണ്ടാകുന്ന കാഴ്ചമങ്ങൽ മുഖം കൂടുക പെട്ടെന്ന് ഉണ്ടാകുന്ന കൈകാലുകളുടെ തളർച്ച സംസാരത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട്.
എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ സ്ട്രോക്ക് ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ രക്തസമ്മർദം മദ്യപാനം പുകവലി വ്യായാമം കുറവ് ജീവിതശൈലി എന്നിവ സ്ട്രോക്ക് ഉണ്ടാകുന്നതിനെ കാരണമാകുന്നു അനിയന്ത്രിതമായ പ്രമേഹം ഹൃദ്രോഗം പാരമ്പര്യ ഘടകങ്ങളും എന്നിവയും സ്ട്രോക്കിനെ കാരണമായി നിലനിൽക്കുന്ന കാര്യങ്ങളാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.