ഇത്തരം ലക്ഷണങ്ങൾ നമ്മുടെ കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നവയാണ്..

ഇന്ന് ഒത്തിരി ആളുകളിൽ വളരെയധികം കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും കരൾ സംബന്ധമായി ഉണ്ടാകുന്ന അസുഖങ്ങൾ. അതായത് ലിവർ ഫിറോസിസ് ഇന്ന് വളരെയധികം ആളുകളിലും കണ്ടുവരുന്നുണ്ട് ഇതൊരു സ്ഥായിയായ. അസുഖമാണ് സമയം കഴിയുംതോറും അപകട സാഹചര്യങ്ങൾ വളരെയധികം കൂടിവരുന്ന ഒന്നാണ്. ഇത് തുടക്കത്തിൽ തന്നെ ലിവർ ആയിട്ടുള്ള തുടങ്ങുന്നത് പലപ്പോഴും ഇത് ഫാറ്റി ലിവർ അവസ്ഥയിലൂടെ തുടങ്ങിഇത് കരളിൽ വരുന്ന നീർവികം എന്ന അവസ്ഥയ്ക്ക് വരെ കാരണമാകുന്നു. മദ്യപിക്കുന്ന വരിലാണ് ഇത്തരം അസുഖങ്ങൾ കൂടുതലായും.

കാണപ്പെടുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ ഇതുമാത്രമല്ല ആൽക്കഹോൾ ഉപയോഗിക്കാത്തവരേലും ഇത്തരത്തിലുള്ള കിഡ്നി അസുഖങ്ങൾ വളരെയധികം കണ്ടുവരുന്നു. ജന പ്രധാനപ്പെട്ട കാരണം ഒബിസിറ്റിപ്രമേഹം എന്നിവയും ഇത്തരത്തിലുള്ള ലിവർ ഫിറോസസിനെ കാരണമായിത്തീരുന്നത്. മാത്രമല്ല ചില വൈറസുകൾ ലിവറിനെ ബാധിക്കുന്നതും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനെ കാരണമാകുന്നുണ്ട്.

മറ്റൊന്നാണ് നമ്മുടെ ശരീരം തന്നെ ശരീരത്തിലെ മറ്റ് അവയവങ്ങൾക്ക് എതിരെ ആന്റി ബോഡികൾ ഉത്പാദിപ്പിച്ചുകൊണ്ട് പ്രത്യേക അവയവങ്ങളെ കേടു ലേക്ക് നയിക്കും.ഇതും ലിവർ സിറോസിസ് ലേക്ക് ബാധിക്കുന്ന കാരണമാകുന്നതാണ്.പിന്നെ അതുപോലെ പ്രധാനപ്പെട്ട കാരണമാണ് ലിവറിനകത്ത് ചില മൂലകങ്ങൾ ധാതുക്കളായ അയൺ കോപ്പർ എന്നിവർ അടിഞ്ഞുകൂടി അസുഖം ഉണ്ടാകുന്ന ഒരു അവസ്ഥ. പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത്.

അതിനെ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും കാണിക്കുന്നില്ല എന്നതാണ് ഇത് അപകട സാഹചര്യം വർദ്ധിപ്പിക്കുന്നതിന് കാരണം ആവുകയും ചെയ്യും.ഇത്തരം അസുഖങ്ങൾ കണ്ടുപിടിക്കുന്നതിനെ പലപ്പോഴും കാലതാമസം നേരിടേണ്ടി വരും. ലിവർ അസുഖങ്ങളിൽ പെട്ടന്ന് അപകട നിലയിലേക്ക് എത്തുന്നതിനേക്കാൾ പലപ്പോഴും കാരണമാകുന്നത് ലിവർ പ്രത്യേകിച്ച് രോഗലക്ഷണങ്ങൾ ഒന്നും കാണിക്കുന്നില്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *