ഇന്നത്തെ കാലത്ത് സ്ത്രീകളെ ഏറെ ബാധിക്കുന്ന സൗന്ദര്യ പ്രശ്നമാണ് പിഗമെന്റെഷൻ. പല കാര്യങ്ങൾ കൊണ്ടും മുഖത്തു പിഗ്മെന്റഷൻ ഉണ്ടാവുന്നു. ശരീരത്തിലെ മേലാനിൻ കൂടുമ്പോഴാണ് അധികമായി പിഗമെന്റെഷൻ, കറുത്ത പാടുകൾ, തുടങ്ങിയവ വരുന്നത്. ഇതെല്ലാം സ്ത്രീകളുടെ പ്രധാന സൗന്ദര്യപ്രശ്നങ്ങളിൽ ഒന്നാണ്. പല തരത്തിലുള്ള വഴികളും ഇവ മാറ്റിയെടുക്കാൻ സഹായിക്കുന്നു. അതെന്താണ് എന്ന് നമുക്ക് നോക്കാം. പല കാരണങ്ങൾ കൊണ്ടും പിഗമെന്റെഷൻ വരാം. അലർജി, മുഖകുരു തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ടും പിഗ്മെന്റെഷൻ വരാം.
പാരമ്പര്യമായും അല്ലാതെയും വരാം. പലതരത്തിലുള്ള കെമിക്കൽ അടങ്ങിയ ക്രീമുകൾ നമ്മൾ പരീക്ഷിക്കാറുണ്ട്. എന്നാൽ കാര്യമായ ഫലം ഇതുകൊണ്ടൊന്നും ലഭിക്കാറില്ല. കെമിക്കലുകളുടെ ഉപയോഗം മൂലം പല തരത്തിലുള്ള മറ്റ് പ്രശ്നങ്ങളും നമ്മൾ നേരിടേണ്ടി വരുന്നു. അതിന്റെ സൈഡ് എഫക്ട് ആയിട്ട് മുഖത്ത് പാടുകൾ കറുപ്പുനിറം എന്നിവ വരുന്നു. അതുകൊണ്ട് എങ്ങനെ ഇതിനു പരിഹാരം കാണാം എന്ന് നോക്കാം.
പല തരം ചികിത്സാരീതികൾ ഉണ്ട്. ഇത് ഒന്ന് ശ്രദ്ധിച്ചാൽ മുഖത്തെ എല്ലാ പ്രശ്നങ്ങളും മാറി മുഖം സുന്ദരമാക്കി എടുക്കാം. ആദ്യം നമ്മൾ ശ്രദ്ധിക്കേണ്ടത് കെമിക്കൽ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നത് നിർത്തുക എന്നതാണ്. അടുത്തത് ഇതിന്റെ ചികിത്സ രീതികൾ ആണ്. സൺസ്‌ക്രീൻ വളരെ നല്ലതാണ്. ഇത് നമ്മുടെ മുഖത്തെ അമിതമായ വെയിലിൽ നിന്നും സംരക്ഷിക്കും.
ഇത് കൂടാതെ വേറെയും മാർഗങ്ങൾ ഉണ്ട്. ഇതെല്ലാം ഫലം കാണാതെ വരുമ്പോൾ ആണ് നമ്മൾ കെമിക്കൽ പീലിങ്, ലേസർ ട്രീറ്റ്മെന്റ് തുടങ്ങിയവ ചെയുന്നത്. ചെമിക്കൽ പീലിംഗ് എന്ന് പറയുന്നത് മുഖക്കുരു മാറാനും, പിഗ്മൻറ്റേഷൻ മാറാനും വളരെ അധികം സഹായിക്കും. കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനും കണ്ട് നോക്കൂ.