ഇന്ന് വളരെയധികം ആളുകൾ തെറ്റിദ്ധരിക്കുകയും പലപ്പോഴും ഇത്തരം ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ തേടാതെ വീട്ടിലുള്ള ഒറ്റമൂലികൾ സ്വീകരിക്കുന്നവരും വളരെയധികം ആണ്. മാത്രമല്ല ഇത് മൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ വളരെയധികം അനുഭവിക്കുന്നവരും പലരും നാണക്കേട് മൂലമാണ് ഇത്തരം ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് തുറന്നു പറയാത്തതും ചികിത്സ തേടാത്തത് .നിസ്സാരമായി ചികിത്സിക്കാൻ സാധിക്കുന്ന ഈ രോഗങ്ങൾ ആരോടും പറയാതെ പിടിച്ചുവെച്ച് പിന്നീട് അത് വലിയ രോഗമായി മാറുന്നതിനും.
ഇന്ന് വളരെയധികം ആളുകളെ കാണാൻ സാധിക്കും.ഇത് ഒഴിവാക്കുന്നതിനുവേണ്ടി ഫിസ്റ്റുല എന്ന രോഗത്തെക്കുറിച്ച് മനസ്സിലാക്കേണ്ടതും പൈൽസും ഫിഷറുംഎങ്ങനെയാണ് ഇത് തിരിച്ചറിയുന്നത് എന്നും മനസ്സിലാക്കാൻ സാധിക്കും.പൈൽസ് ആണ് ഉള്ളതെങ്കിൽ ചെറിയ ഞരമ്പുകൾ തടിച്ച് കുരു പോലെകാണപ്പെടുന്നതായിരിക്കും അത് കാണുന്നത് മലപുറത്ത് വരുന്ന മലബാഗത്തിന് അടുത്തായിരിക്കും.ഇനി ഫിഷർ അഥവാ വിള്ളൽ എന്ന രോഗമാണെങ്കിൽ കടുത്ത വേദനയും വിള്ളലും.
മലം പോകുന്നതിന്ബ്ലീഡിങ് വളരെയധികം വേദനയും അനുഭവപ്പെടുന്നതിന് കാരണമാകും.ഇതും കാണപ്പെടുന്നത് മലം പോകുന്ന ഭാഗത്ത് തന്നെയാണ്.ഇനി മൂന്നാമത് ആയിട്ടുള്ള ഫിസ്റ്റുല എന്നത് ഇതിൽ നിന്നും ചെറിയ വ്യത്യാസമുള്ള ഒന്നാണ് സാധാരണ നോട്ടത്തിൽ ഒരു ചെറിയ പഴുപ്പ് പൊന്തിയിട്ടുള്ള കുരു പോലെ അല്ലെങ്കിൽ ചെറിയൊരു ഹോൾ പോലെ ആയിട്ടായിരിക്കും.
ഇത് രൂപപ്പെട്ട അല്ലെങ്കിൽ പ്രാപിച്ച് ഉണ്ടാവുക.ഏറ്റവും മലം പോകുന്ന ഓട്ടോയുടെ ഭാഗത്ത് തന്നെയായിരിക്കുംഉണ്ടായിരിക്കുക അതിൽ നിന്നും കുറച്ച് ബാക്കിയായി സന്ധിയുടെ ചാലുകൾക്കിടയിൽ ആയിട്ടായിരിക്കും കാണപ്പെടുന്നത്. പൈൽസ് ആയാലും അതുപോലെ തന്നെ ഫെസ്റ്റിലെ ആയാലും ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം മനസ്സിലാക്കുന്നത് കൂടുതൽ നല്ലത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.