ഈ നക്ഷത്രക്കാർക്ക് ഇപ്പോൾ മുതൽ നല്ല സമയം. | Good Time From Today For These Stars

രക്ഷപ്പെടുന്നതിന് യോഗമുള്ള കുറച്ച് നക്ഷത്രക്കാർ. എങ്കിലും ശത്രുക്കളുടെ ഒരു ശ്രമം മൂലം ഇവരുടെ പല അവസരങ്ങളും നഷ്ടപ്പെട്ട കാലഘട്ടമായിരുന്നു ഇതുവരെ കടന്നുപോയത് ഇനിമുതൽ ഈ നക്ഷത്രക്കാർ എല്ലാറ്റിനെയും അതിജീവിച്ചുകൊണ്ട് തിരിച്ചു വരവിന്റെ ഒരു കാലമാണ് ഒക്ടോബർ മാസം എന്നത്. ആരൊക്കെയാണ് ഈ നക്ഷത്രക്കാരെ എന്ന് നോക്കാം. ആദ്യം തന്നെ മേടക്കൂരിലെ അശ്വതി ഭരണി കാർത്തിക നക്ഷത്രമാണ്. പല സാഹചര്യങ്ങളുടെയും ഇവരുടെ ജീവിതത്തിൽ അതിജീവിക്കുന്നതിന് ഇവർക്ക് സാധിച്ചു ഇതുവരെ പല മേഖലകളിൽനിന്ന് വിശ്വാസവഞ്ചനകളും.

വന്ന സമയമായിരുന്നു അതിനെയെല്ലാം അതിജീവിക്കുന്നതിന് സാധ്യമാകുന്നതായിരിക്കും.മനസ്സിനെ അലട്ടി കൊണ്ടിരുന്ന കാരണമായ മാറിക്കിട്ടും.മുടങ്ങിയ വിദ്യാഭ്യാസം പകുതി വഴിയിൽ അവസാനിച്ചു പോയവർക്ക് വീണ്ടും വിദ്യാഭ്യാസം നല്ല രീതിയിൽ പൂർത്തീകരിക്കുന്നതിന് സാധ്യമാകുന്നതായിരിക്കും. തൊലിയിൽ ഉണ്ടാകുന്ന അസുഖങ്ങൾ സംബന്ധമായ ശസ്ത്രക്രിയകൾ എന്നി ഒക്ടോബർ മാസത്തിൽ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്.

സാമ്പത്തിക സ്ഥിതി മോശമാകാതെ ഇരിക്കുന്നതിന് വളരെയധികം കഠിനാധ്വാനം ചെയ്യണം കൃഷി കന്നുകാലി വളർത്തൽ വ്യാപാരങ്ങൾ എന്നിവയ്ക്ക് അഭിവൃദ്ധി ഉണ്ടാകും. ഗ്രഹനിർമാണത്തിന് ആഗ്രഹിക്കുന്നവർക്ക് നല്ല സമയമാണ്.പുതിയ വാഹനങ്ങൾ വസ്തുക്കൾ എന്നിവ വാങ്ങുന്നതിനും ഉള്ളവ ക്രയവിക്രയം നടത്തുന്നതിനും സാധ്യമാകും മാത്രമല്ല ചെറിയ തോതിലുള്ള ലാഭങ്ങളും അവയിൽ നിന്ന് ലഭിക്കുന്നതിന് സാധ്യതയുണ്ട്. അടുത്തത് ഇടവരിലേക്ക് കാർത്തിക രണ്ടുമൂന്ന് നാല് പാദങ്ങളിൽ ജനിച്ചവർ രോഹിണി മകയിര്യം ഒന്ന് രണ്ട്പാദങ്ങളിൽ ജനിച്ചവരെ നോക്കാം.

പൊതുവേ നല്ല സമയം തന്നെയാണ് ഇടവകീർക്കാർക്ക് അതുകൊണ്ടുതന്നെ ശുഭഫലങ്ങൾ ഉണ്ടാകും എന്നതിൽ ഒക്ടോബർ മാസത്തിൽ യാതൊരു തർക്കവും വേണ്ട.കഴിഞ്ഞ കാലഘട്ടങ്ങളിൽ നഷ്ടപ്പെട്ടുപോയ അവസരങ്ങൾ ഒന്നൊന്നായി തിരികെ ലഭിക്കുന്നതായിരിക്കും.പരാജയപ്പെട്ട ചില സന്ദർഭങ്ങൾ പുനരാരംഭിക്കുന്നതിനും അതിൽനിന്ന് മെച്ചപ്പെട്ട വരുമാനം നേടിയെടുക്കുന്നതിനും സാധ്യമാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *