മാസത്തിൽ ഒരിക്കൽ ചെയ്താൽ മതി ദീർഘനാള് ബാത്റൂം സുഗന്ധത്തോടെ വൃത്തിയോടെയും നിലനിൽക്കും…

മാസത്തിലൊരിക്കൽ ബാത്റൂം ഇതുപോലെ ക്ലീൻ ചെയ്യുകയാണെങ്കിൽ നമ്മുടെ ബാത്റൂം എപ്പോഴും പുത്തൻ പുതിയത് പോലെ തന്നെ സംരക്ഷിക്കുന്നതിന് നമുക്ക് വളരെയധികം സഹായിക്കുന്നതായിരിക്കും. ബാത്റൂമിൽ ഉണ്ടാകുന്ന കറയും ജലയും എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനും ഈയൊരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ് ഒരൊറ്റവട്ടം ഈ രീതിയിൽ ക്ലീൻ ചെയ്തു നോക്കിയാൽ നമുക്ക് കുറേക്കാലത്തേക്ക് നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും.

അതുപോലെ നമ്മുടെ കിച്ചൻ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ ടിപ്സും ഇതിലൂടെ പറയുന്നുണ്ട് നമുക്ക് എന്താണ് എന്ന് നമുക്ക് കൂടുതൽ മനസ്സിലാക്കാം ബാത്റൂം നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന് ഒരു കിടിലൻ സൊല്യൂഷൻ ആദ്യം തയ്യാറാക്കി എടുക്കാം ഇതിനായിട്ട് നമ്മുടെ വീട്ടിൽ തന്നെയുള്ള ചില മാർഗങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്.

നമ്മുടെ എല്ലാവരുടെയും വീട്ടിലെയും വിനാഗിരി ഉണ്ടാകുന്നതായിരിക്കും അതിനായിട്ട് വിനാഗിരി നമുക്ക് ക്ലീനിങ്ങിന് നല്ലൊരു കാര്യമാണ് .ക്ലീൻ ചെയ്യുന്നതിന് വിനാഗിരി വളരെയധികം ഗുണം ചെയ്യുന്നതാണ് നമുക്ക് ഒരു കപ്പിലേക്ക് ഒരു ചെറിയ ഗ്ലാസ് വിനാഗിരി ആണ് എടുക്കേണ്ടത്. അതേ അളവിൽ തന്നെ വെള്ളവും ചേർത്ത് കൊടുക്കുക. അതിനുശേഷം നമുക്ക് നല്ലൊരു മണത്തിനേയും കംഫർട്ട് അല്ലെങ്കിൽ മറ്റെന്തെങ്കിലും നല്ല രീതിയിൽ ചേർത്തു കൊടുക്കുക കംഫർട്ട് ആണെങ്കിൽ 4 രൂപയുടെ ഒരു ചെറിയ ചേർത്തു കൊടുത്താൽ നല്ല സുഗന്ധം പകരുന്നതിനെ സാധിക്കുന്നതായിരിക്കും.

ബാത്റൂമിൽ നല്ല സുഗന്ധം ലഭിക്കുന്നതായിരിക്കും. അതിനുശേഷം നല്ല രീതിയിൽ മിക്സ് ചെയ്തെടുക്കാം. ഇത് നമുക്കിനി ഒരു സ്പ്രേ ബോട്ടിലേക്ക് മാറ്റാം ഇത് നമ്മുടെ ബാത്റൂമിൽ ക്ലീൻ ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.