നല്ല വെയിലത്തുനിന്ന് കയറിവന്ന ഒട്ടുമിക്ക ആളുകളും വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്ന ഒരു ഹെൽത്തി ആയിട്ടുള്ള ഒരു പാനീയമാണ് ചെറുനാരങ്ങ വെള്ളം എന്ന് പറയുന്നത് മധുരമിട്ടും പഞ്ചസാരയും ചെറുനാരങ്ങ കലക്കി കഴിക്കുന്നവർ വളരെയധികം ആണ് ചെറുനാരങ്ങയും ഞെട്ടിക്കും ആരോഗ്യഗുണങ്ങൾ പ്രധാനം ചെയ്യാൻ സാധിക്കുന്നതായിരിക്കും ചെറുനാരങ്ങയുടെ ഞെട്ടിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത് . രോഗങ്ങൾക്കും തടി കുറയ്ക്കുന്നതിനും മുഖസൗന്ദര്യത്തിനും ഒക്കെ ഉപയോഗിക്കുന്നുണ്ട്.
എങ്ങനെയൊക്കെ ഉപയോഗിച്ചാൽ പ്രയോജനകരമാകും എന്നുള്ളതാണ്. അരുചി ദാഹം ചുമ വാതവ്യാധികൾ കൃമി ദോഷങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് പല രീതിയിൽ ചെറുനാരങ്ങ ഉപയോഗിക്കുന്നു. ഇത് ഏറെ ഗുണപ്രദവുമാണ് ചെറുനാരങ്ങയിൽ വിറ്റാമിൻ ബി പൊട്ടാഷ് ധാതുലവണങ്ങൾ വിറ്റാമിൻ സി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതേസമയം നാരങ്ങയിൽ സൃഷ്ടിക്കമ്പളം അടങ്ങിയത് കൊണ്ട് വിശപ്പും ആഹാരത്തിന് രുചിയും ഉണ്ടാക്കുന്നു.
മോണ രോഗങ്ങൾ ബന്ധക്ഷയം വായനാറ്റം പല്ലുകൾക്കുണ്ടാകുന്ന തേയ്മാനം പല്ലുകളിൽ കട്ടപിടിച്ചുണ്ടാകുന്ന കൊഴുപ്പ് വായിൽ ഉണ്ടാകുന്ന വ്രണങ്ങൾ എന്നീ രോഗങ്ങൾക്ക് ചെറുനാരങ്ങയുടെ നീര് ഏറെ ഫലപ്രദമാണ്. കട്ടൻചായയിൽ പകുതി ചെറുനാരങ്ങയുടെ നീര് ചേർത്ത് കഴിക്കുകയാണെങ്കിൽ വയറിളക്കം മാറിക്കിട്ടും. ഇഞ്ചിനീരും 4 ഏലയ്ക്ക പൊടിച്ചതും ഒരു ചെറിയ ടീസ്പൂൺ തേനും ചേർക്കുകയാണെങ്കിൽ ദഹനക്കേട് മാറാനും.
വിശപ്പുണ്ടാകാനും ഏറെ നല്ലതാണ്. ഉമിക്കരിയും ഒപ്പം ചെറുനാരങ്ങാനീരും ചേർത്ത് ദിവസവും പല്ലു തേക്കുകയാണെങ്കിൽ പല്ലിലെ മഞ്ഞനിറം മാറി പല്ലിന് നല്ല വെളുപ്പുനിറം ലഭിക്കും. ചെറിയ ടീസ്പൂൺ ചെറുനാരങ്ങയുടെ നീരും അര ചെറിയ ടീസ്പൂൺ പാൽപ്പൊടിയും കാൽ ചെറിയ ടീസ്പൂൺ മുട്ടയുടെ വെള്ളയും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്ത് മുഖത്തു പുരട്ടുകയും എന്നത് ഗുണം ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..