വീടുകളിൽ ക്ലോക്ക് എവിടെയെങ്കിലും സ്ഥാപിക്കുന്ന പതിവ് ഉണ്ട്. കാഴ്ചയ്ക്ക് ഭംഗിയുണ്ടാകുന്ന രീതിയിൽ അത് പല ഭാഗങ്ങളിലും കൃത്യമായി നമ്മൾ നിർണയിക്കാതെ കൃത്യമായി നമ്മൾ ഒരു സ്ഥാനം കണ്ടുപിടിക്കാതെ എവിടെയെങ്കിലും അത് സ്ഥാപിക്കുക എന്നതാണ് മിക്ക വീടുകളിലും സംഭവിക്കുന്നത്. അങ്ങനെ ചെയ്യുന്നതുകൊണ്ട് അവർക്ക് വളരെയേറെ ആപത്തുകളും അതുപോലെതന്നെ നഷ്ടങ്ങളും ഉണ്ടാവാൻ ചാൻസ് കൂടുതലാണ്. നമ്മൾ പലപ്പോഴും നമ്മുടെ തിരക്കിനിടയിൽ ക്ലോക്ക് നോക്കി ആകുലതപെടുകയും സമയം ഒരുപാടായി എന്ന് വിഷമിച്ചു.
നമ്മൾ ഒരുപാട് കാര്യങ്ങൾ നമ്മുടെ മനസ്സിനെ അലസതപ്പെടുത്തുകയും ചെയ്യാറുണ്ട്. ഇത് നമ്മുടെ പോസിറ്റീവ് എനർജിയെ തകർക്കുന്ന ഒരു രീതി തന്നെയാണ് നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത്. അതുകൊണ്ട് ക്ലോക്കുകൾ സ്ഥാപിക്കുമ്പോൾ വളരെ ശ്രദ്ധിച്ചുവേണം വീടിന്റെ തെക്ക് തെക്ക് പടിഞ്ഞാറ് തെക്ക് കിഴക്ക് ദിക്കുകളിൽ നമ്മുടെ ക്ലോക്ക് വയ്ക്കുവാൻ പാടില്ല.
ഇത് നമുക്ക് ദോഷം ചെയ്യും കുബേര ദിക്കായ വടക്കും ദേവേന്ദ്രന്റെ ദിക്കായ കിഴക്കും ആ ദിക്കുകളിൽ മാത്രമേ ക്ലോക്ക് സ്ഥാപിക്കുവാൻ പാടുള്ളൂ. അങ്ങനെ ചെയ്താൽ മാത്രമാണ് നമുക്ക് അതിന്റെ തായ് ഗുണങ്ങൾ ലഭിക്കുകയുള്ളൂ. അതുപോലെ കട്ടിളപ്പടിക്കും വാതിലുകൾക്കും മുകളിലും വരത്തക്കവണ്ണം വേണം ക്ലോക്കുകൾ സ്ഥാപിക്കുവാൻ പ്രധാന വാതിലിന് അഭിമുഖമായി ക്ലോക്കുകൾ വയ്ക്കുവാൻ പാടില്ല.
ഇത് കുടുംബാംഗങ്ങളിൽ സമ്മർദ്ദം ചെലുത്തും. അതിൽ അവർക്ക് ടെൻഷൻ വർദ്ധിക്കുവാനും പ്രകോപിതർ ആകുവാനും ഒക്കെ ഇടയാക്കും. കേടായതോ മുഷിഞ്ഞതോ പൊട്ടിയതും ആയ ക്ലോക്കുകൾ വീടുകളിൽ സ്ഥാപിക്കുവാൻ പാടില്ല ഇത് വീടുകളിൽ നെഗറ്റീവ് ഊർജ്ജം കൊണ്ടുവരികയും നമുക്ക് അത് ദോഷം ചെയ്യുകയും ഒക്കെ ചെയ്യും.