ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങൾ വരുമ്പോഴാണ് നമ്മൾ തകർന്നുപോകുന്നത് പക്ഷേ ആ സമയത്ത് ഈശ്വരൻ വെള്ളിവെളിച്ചം പോലെ തന്നെ അവരുടെ ജീവിതം ഉയരാനുള്ള സാഹചര്യങ്ങളും കൊണ്ടുവരും. തകർന്ന അവസ്ഥയിൽ നിന്നാണ് ഇപ്പോഴുള്ള പല ഉയർച്ചകളും ഉണ്ടായിട്ടുള്ളത്. സൂചനയാണ് നമുക്കെന്തെങ്കിലും ഒരു വീഴ്ചകൾ സംഭവിക്കുമ്പോൾ നമ്മൾക്ക് നമ്മുടെ ബുദ്ധി ശക്തികൊണ്ട് അതാണെന്ന് തിട്ടപ്പെടുത്തി നമുക്കുള്ള അനുഗ്രഹങ്ങൾ മനസ്സിലാക്കാൻ സാധിക്കും. അങ്ങനെഈശ്വരനിൽ അഭയം പ്രാപിക്കുന്ന ആളുകൾക്ക് ബുദ്ധിയിലൂടെ അവരുടെ അവസരങ്ങൾ.
തുറന്നു കിട്ടാൻ അവസരങ്ങൾ വരുന്നു. സാഹചര്യങ്ങൾ ഒരുങ്ങും ഇപ്പോൾ ഈ നക്ഷത്രക്കാർക്ക് ഏതെല്ലാം അവസ്ഥകളാണെങ്കിലും അവർ ഉയർന്നു തന്നെ പോകും മോശമായ അവസ്ഥകളും ആയിട്ടുള്ള നേട്ടങ്ങളും ഒന്നിച്ച് സമയങ്ങൾ ഉണ്ടാകാറുണ്ട് മോശമായ അവസ്ഥകൾ ഉണ്ടാകും എന്ന സമയത്ത് ഈശ്വരനിൽ ശരണം പ്രാപിച്ചു ക്ഷേത്രങ്ങളിൽ വഴിപാടുകൾ സമർപ്പിച്ച് നടത്തി അതിനുള്ള പരിഹാരങ്ങൾ നമുക്ക് കാണാൻ സാധിക്കും.
നമ്മുടെ ജാതകത്തിന്റെ ആനുകൂല്യങ്ങൾ ഗുണപരമായിട്ടുള്ള അവസ്ഥകൾ ഫലം ഇതൊക്കെ നമ്മുടെ ഉയർച്ചയ്ക്ക് കാരണമാകും. മുൻ ജന്മ പുണ്യത്തിന്റെ ഫലമായി ജീവിതത്തിൽ ഓരോ ഘട്ടങ്ങളിലും നേട്ടങ്ങൾ ഉണ്ടാകും ഉയർച്ചയുണ്ടാകും. അതുപോലെതന്നെ ജന്മമായും ഈ സമയങ്ങളിൽ ഓരോ ഘട്ടങ്ങളിൽ പോലും ദോഷങ്ങളും ദുരിതങ്ങളും ദുഃഖങ്ങളുമൊക്കെ സാഹചര്യമുണ്ടാകും.
അതിനാണ് കർമ്മം ഗുണം അനുകൂലമാക്കുന്ന സൽകർമ്മങ്ങൾ പുണ്യ പ്രവർത്തികൾ ഒക്കെ ചെയ്തു ഓരോരുത്തർക്കും കഴിയുന്ന അവരുടെ യഥാശക്തി അവരുടെ കഴിവിനനുസരിച്ചുള്ള വഴിപാടുകൾ എല്ലാം സമർപ്പിച്ച പ്രാർത്ഥിക്കുന്ന സമയത്ത് ജീവിതത്തിൽ വലിയ വലിയ മാറ്റങ്ങൾ ഉണ്ടാകും. ഇത്തരത്തിൽ കുറച്ചു നക്ഷത്രക്കാരെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പരാമർശിക്കുന്നത്.