ഒരു ജാതകനെ വ്യാഴം 11ൽ സ്ഥിതി ചെയ്യുമ്പോൾ അനുഭവിക്കുന്ന വസ്തുതകൾ.

വേദ ഗ്രഹത്തെ കുറിച്ചുള്ള ചില രാശികളിൽ നിന്നാലുള്ള അതിവിശേഷ ഗുണങ്ങളെയാണ് പറയാൻ പോകുന്നത്. ദോഷത്തെയും മറ്റു വീഡിയോകൾ പറഞ്ഞില്ലെങ്കിലും 11 എന്ന് പറയുന്നത് ജ്യോതിഷത്തിലെ ഏറ്റവും നല്ല രാശി ആണ്. 11 ഏത് ഗ്രഹങ്ങളും നിന്നാലും നല്ലതാണ് പാപഗ്രഹവും ശുഭഗ്രഹവും എന്നാ വേർപാട് അതിൽ ഇല്ല നല്ലൊരു കാര്യമുള്ളൂ. നല്ല ധനലാഭങ്ങള് ഉണ്ടാകും എന്ന് പറയുന്നത് ചെറിയ ഒരു കാര്യമല്ല നമ്മൾ നാട്ടിൽ നമ്മളെല്ലാം സമൂഹത്തിലുള്ള ആൾക്കാര് അത് ഡോക്ടറായിരുന്നു ജോത്സ്യൻ ആയിരുന്നാലും.

മന്ത്രിയായിരുന്നാലും എല്ലാവരും പണം സമ്പാദിക്കാൻ വേണ്ടിയാണ്.ഈ പ്രയത്നങ്ങൾ അത്രയും ചെയ്യുന്നത്. പൈസ വേണ്ട എന്ന് തോന്നിയാൽ ഇത്രയും കഷ്ടപ്പെടേണ്ട കാര്യങ്ങൾ ഒന്നും ഇല്ല. ഉള്ളതുകൊണ്ട് സന്തോഷമാക്കിയ ജീവിതം നയിച്ചാൽ എല്ലാവർക്കും സാമ്പത്തികം വേണം സമ്പന്നരാകണം എന്താണ് അതിന്റെ ലക്ഷ്യം.

നമുക്ക് ജീവിക്കണമെങ്കിൽ സമ്പത്തില്ലാത്ത ധനം ഇല്ലാതെ ജീവിക്കാൻ ഒരു കാരണവശാലും പറ്റില്ല. സ്വന്തം കാര്യം മാത്രമല്ല ഓരോ വ്യക്തിയും അവരുടെ ജീവിതത്തിൽ ഒരുപാട് ഒരുപാട് സാമ്പത്തിക ഇടപാടുകൾ ചെയ്യുന്നുണ്ട്. ഒരു സ്ഥാപനം നമ്മുടെ നടത്തുന്നുവെങ്കിൽ അവിടെ പല രാഷ്ട്രീയക്കാർ വരും സംഘടനക്കാർ വരും ക്ലബ്ബ്കാർ വരും സമുദായക്കാർ വരും.

സംരക്ഷിക്കപ്പെടുന്ന വൃദ്ധസദനങ്ങൾ അനാഥമന്ദിരങ്ങൾ ഇനിയുള്ള സ്ഥാപനങ്ങളുള്ള ആൾക്കാരു വരും. നമ്മുടെ സംഭാവന നൽകണമെങ്കിൽ ധനം വേണ്ട നമുക്ക് സമ്പാദിക്കാൻ നമുക്ക് പൈസ വേണ്ട എന്ന് വിചാരിച്ചാലും ഒരാളും നമ്മുടെ ഒരു സംഭാവന കൊടുക്കണം എങ്കിലും നമുക്ക് ധനം ഇല്ലാതെ പറ്റില്ല. കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *