ധനു മാസം ഒന്നാം തീയതി പിറക്കുന്നതോടുകൂടി നമ്മുടെ ജീവിതത്തിലേക്ക് ഏറ്റവും ഐശ്വര്യമായിട്ട് ഒരു മലയാളം മാസം ഒരു വർഷം ആരംഭത്തിലെ ആദ്യ മലയാള മാസം പിറക്കുകയാണ് നാളത്തെ ദിവസം എല്ലാവരും രാവിലെ ഒരു രൂപ നാണയം കൈനീട്ടം വാങ്ങാൻ മറക്കല്ലേ.വീട്ടിലുള്ളവരുടെ പരസ്പരം ഒരു രൂപ കൈനീട്ടം കൈമാറേണ്ടതാണ് അത് നിങ്ങളുടെ ജീവിതത്തിൽ വളരെ മികച്ച നേട്ടങ്ങൾ നേടുന്നതിനും .
ജീവിത നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിനും സാധ്യമാകുന്നതായിരിക്കും ധനു ഒന്നാം തീയതി ദിവസം കൈനീട്ടം നൽകി തുടങ്ങുന്നത് ഏറ്റവും ഐശ്വര്യം ആയിട്ടുള്ള ഒരു കാര്യമാണ് ഇവിടെ പറയുന്നത് നാളുകളിൽ ജനിച്ചവർ നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ അവരുടെ കയ്യിൽ നിന്ന് കൈനീട്ടം വാങ്ങുന്നത് വളരെയധികം നല്ലതാണ് ഏറ്റവും ഐശ്വര്യം ഉള്ളതായിരിക്കും എന്ന് പറയുന്നത് ഏറ്റവും രാശിയുള്ള സമയത്തിലൂടെയാണ് .
കടന്നു പോകുന്നത് നാളെ ഏതൊക്കെ രാശിക്കാരുടെ കയ്യിൽ നിന്നാണ് കൈനീട്ടം വാങ്ങുന്നതിന് ഏറ്റവും അധികം ഉത്തമമായിട്ടുള്ളത്. ഏതൊക്കെ നക്ഷത്രക്കാരുടെ കയ്യിൽ നിന്നാണ് കൈനീട്ടം സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ചാണ്. ഒന്നാം തീയതി എന്ന് പറയുമ്പോൾ വീട്ടിൽ എഴുന്നേൽക്കുമ്പോൾ തന്നെ ആദ്യം ചെയ്യേണ്ട ഒരു കാര്യം കുളിച്ച് ശുദ്ധിയായി വന്ന നിലവിളക്ക് തെളിയിക്കുക എന്നതാണ്.
ഗൃഹനാഥയോ ഗ്രനാഥയോ ഇങ്ങനെ ചെയ്യുന്നത് വളരെയധികം നല്ലതാണ്. ശിവചിത്രം പാർവതി ചിത്രമുണ്ട് എങ്കിൽ അതിന്റെ അടുത്ത് വെച്ച് കുറച്ചു വെള്ള പൂക്കളൊക്കെ ഉണ്ടെങ്കിൽ ഏറ്റവും നല്ലത്.ഭഗവാന്റെ ചിത്രത്തിനു മുന്നിൽ സമർപ്പിച്ചുകൊണ്ട് ഇരുകൈകളും പൂപ്പി പ്രാർത്ഥിക്കുക. നാളെ വീട്ടിൽ എല്ലാവരും ഈ ഒരു കാര്യം പ്രത്യേകം ചെയ്യേണ്ടതാണ്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക..