നമ്മുടെ വീടുകളിലെ ബാത്റൂമുകൾ എത്ര അഴുക്ക് പിടിച്ചത് ആയിക്കോട്ടെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് എത്ര ബാത്റൂമും ക്ലോസറ്റും വളരെ എളുപ്പത്തിൽ വൃത്തിയാക്കുന്നതിനെ സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.ബാത്റൂം ക്ലോസറ്റ് ഡോറുകളും അതുപോലെതന്നെ ബാത്റൂമിൽ ടൈലുകളും പുത്തൻ പുതിയത് പോലെ ആക്കി എടുക്കുന്നതിന് ഒരു മാർഗവും സ്വീകരിക്കുന്നതിലൂടെ സാധിക്കുന്നതായിരിക്കും.
വർഷങ്ങൾ പഴക്കം ചെല്ലുമ്പോൾ നമ്മുടെ ബാത്റൂം ടൈലുകളുടെ നിറം കുറയുന്നതും അതുപോലെ മങ്ങി വരുന്നതും കാണാൻ സാധിക്കും ഈ ഒരു പ്രശ്നം പരിഹരിക്കുന്നതിനും ഇതിലൂടെ സാധിക്കും.ബാത്റൂം ക്ലീൻ ചെയ്യുന്നതിന് നമുക്ക് ആദ്യം തന്നെ ഒരു കിടിലൻ സൊലൂഷൻ തയ്യാറാക്കി എടുക്കാവുന്നതാണ് നമ്മുടെ വീടുകളിൽ ഉപയോഗത്തിനുശേഷം വലിച്ചെറിയുന്ന കുറച്ചു കാര്യങ്ങൾ വളരെയധികം സഹായിക്കുന്നതായിരിക്കും.
അതായത് മുട്ടയുടെ തോട് നാരങ്ങയുടെ തൊലി അതുപോലെ തന്നെ ഗോൾഗേറ്റ് കഴിഞ്ഞ പേസ്റ്റ് കവർ എന്നിവ ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ സൊല്യൂഷൻ തയ്യാറാക്കിയ പാത്രം പുത്തൻ പുതിയത് പോലെ ആക്കുന്നതിന് സാധിക്കും.ഇതിനായി ഒരു പാത്രത്തിൽ അല്പം വെള്ളം എടുക്കുക അതിനുശേഷം നമ്മുടെ കളയാൻ വച്ചിരിക്കുന്ന ടൂത്ത് പേസ്റ്റ് കവർ ചെറിയ കഷണങ്ങളായി അതിലെഇട്ടുകൊടുക്കാത്തതിനു ശേഷം അതിലത്തെ.
പേസ്റ്റ് മുഴുവൻ ആ വെള്ളത്തിൽ കലക്കി എടുക്കുക അതിനുശേഷം ഇതിലേക്ക് ഇനിയും നാരങ്ങയും അതുപോലെതന്നെ മുട്ടയുടെ തോടും ചേർത്ത് മിക്സിയിൽ ഒന്ന് അരച്ച് ഇതിലേക്ക് ചേർത്തു കൊടുക്കാം.ഇത് ക്ലീനിങ്ങിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒരു കാര്യം തന്നെയായിരിക്കും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ക്ലീൻ ചെയ്ത് എടുക്കുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.