ഒക്ടോബർ 31 ദീപാവലിക്ക് മുൻപ് നമ്മുടെ വീട്ടിൽ നിന്ന് ഇത്തരം സാധനങ്ങൾ ഒഴിവാക്കണം..

നമ്മുടെ ജീവിതത്തിൽ നിന്ന് സകല ദുഃഖ ദുരിത ദുരിതങ്ങളും നീക്കിയ സകല അന്ധകാരത്തെയും നീക്കി നമ്മുടെ ജീവിതത്തിലേക്ക്ഐശ്വര്യവും സമ്പൽസമൃദ്ധിയും പ്രകാശവും നിറയ്ക്കുന്ന മറ്റൊരു ദീപാവലി കൂടി എത്തിയിരിക്കുകയാണ്.ഒക്ടോബർ 31 തീയതിയാണ് ദീപാവലി എന്നു പറയുന്നത് ദീപാവലി എന്നു പറഞ്ഞു കഴിഞ്ഞാൽ ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ടത് മൂദേവിയെ നീക്കി ശ്രീദേവിയെ സാക്ഷാൽ മഹാലക്ഷ്മിയെയും വീട്ടിൽ വരുന്ന ദിവസം എന്നതാണ് ദീപാവലി എന്നു പറയുന്നത്.

അതുകൊണ്ടാണ് നമ്മുടെ പുരാണങ്ങളും ഐതിഹ്യങ്ങളും നമ്മുടെ പൂർവികമാരും പറയുന്നത് ദീപാവലി മുൻപ് നമ്മുടെ വീട്ടിൽ ചില കാര്യങ്ങൾ ചെയ്യണം അതുപോലെ ചില കാര്യങ്ങൾ നമ്മുടെ വീട്ടിൽ നിന്ന് ഒഴിവാക്കണം അല്ലെങ്കിൽ കളയണം എന്ന് പറയുന്നത്. മൂദേവി കൂടിയിരിക്കുന്ന ഏതെങ്കിലും വസ്തുക്കൾ വീട്ടിലിരുന്നാൽ ആ വീട്ടിലേക്ക് ശ്രീദേവി ആകുന്ന മഹാലക്ഷ്മി കടന്നുവരില്ല എന്നുള്ളതാണ്.

വസ്തുക്കളെയാണ് നമുക്ക് ദീപാവലിലേക്ക് മുൻപായി വീട്ടിൽ നിന്ന് പുറത്താക്കേണ്ടത് അല്ലെങ്കിൽ വീട്ടിൽ നിന്ന് കളയേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം.ഈ പറയുന്ന വസ്തുക്കളെ ഏതെങ്കിലും നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ അത് പുറത്തുകളയേണ്ടതാണ് ഒരിക്കലും ദീപാവലി ദിവസം വരെ അത് വീട്ടിൽ വയ്ക്കാൻ പാടുള്ളതല്ല.ഇങ്ങനെ ചെയ്താൽ മാത്രമേ ദേവിയുടെ അനുഗ്രഹം നിങ്ങളുടെ ഭവനങ്ങളിൽ ലഭ്യമാകുകയുള്ളൂ.

മഹാലക്ഷ്മി കടന്നുവരണമെങ്കിൽ തീർച്ചയായും നമ്മുടെ വീട്ടിൽ നിന്ന് ചില കാര്യങ്ങൾ ഒഴിവാക്കേണ്ടതാണ്.ഇതിൽ ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ വീടിന്റെ പ്രധാന വാതിലിനെ അടുത്തിരുന്ന ചവിട്ടിയാണ്. നമ്മുടെ എല്ലാവരുടെയും വീടുകളിൽ പ്രധാന വാതിലിന് നേരെയിരിക്കുന്ന ചവിട്ടി ഇടാറുണ്ട് പലപ്പോഴും പിടിച്ചു അല്ലെങ്കിൽ പൊട്ടി പൊളിഞ്ഞതും ആയിരിക്കും ഇത് ഒഴിവാക്കേണ്ടതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.