നമ്മുടെ വീട്ടിലെ അടുക്കളയിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും .കിച്ചൻ സിംഗ് ബ്ലോക്ക് ആകുന്ന സാഹചര്യം ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത്. നമ്മുടെ കിച്ചൻ സിങ്കിൽ നിന്ന് പുറത്തു പോകുന്ന പൈപ്പിൽ എണ്ണമെഴുക്ക് നെയ്യ് അതുപോലെതന്നെ ഭക്ഷണ വസ്തുക്കളുടെ അവശിഷ്ടങ്ങൾ എന്നിവ ഇതിന് അടഞ്ഞ ബ്ലോക്ക് ഉണ്ടാകുന്നതിനെ കാരണമാകുന്നത് അതുകൊണ്ട് തന്നെ ബ്ലോക്ക് ആകാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത്.
നമ്മള് പാത്രങ്ങൾ കഴുകുന്നതിനു മുൻപ് തന്നെ കിച്ചൻ എങ്കിൽ കഴുകുന്നതിനു മുൻപ് നല്ല രീതിയിൽ പാത്രങ്ങൾ ക്ലീൻ ചെയ്ത വേസ്റ്റ് പുറത്തു കളഞ്ഞതിനുശേഷം കിച്ചൻ സിങ്കിൽ പാത്രങ്ങൾ കഴുകുന്നത് വളരെയധികം അനുയോജ്യമായ ഒരു കാര്യമാണ് ഈ ഒരു കാര്യം ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് പരമാവധി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒഴിവാക്കുന്നതിനും സാധിക്കുന്നതായിരിക്കും.
ബ്ലോക്ക് മാറുന്നതിനെ നമുക്ക് വിപണിയിൽ നിന്ന് ഒരു ആസിഡ് ഉപയോഗിച്ച് ലഭിക്കുന്നതായിരിക്കും ഈ ഒരു കാര്യംഉപയോഗിക്കാതെ തന്നെ നമുക്ക് കിച്ചൻ സിംഗിന്റെ ബ്ലോക്ക് നീക്കം ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും. ബ്ലോക്ക് വരാതിരിക്കുന്നതിന് നമുക്ക് കടയിൽ നിന്ന് ഫിൽറ്ററുകൾ വാങ്ങാൻ കിട്ടും ഈ ഫിൽറ്ററുകൾ വയ്ക്കുന്നത് നമുക്ക് ഒരു പരിധിവരെ ബ്ലോക്ക് തടയുന്നതിന് സാധിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും.
അതുപോലെതന്നെ സിങ്ക് ബ്ലോക്ക് ആവുകയാണെങ്കിൽ അത് ഒഴിവാക്കുന്നതിനെ നമുക്ക് മാർക്കറ്റുകളിൽ നിന്ന് പ്ലഞ്ചർ വാങ്ങിക്കാൻ കിട്ടും ഈ പഞ്ചർ ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ബ്ലോക്ക് നീക്കം ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും. ഇത് നമുക്ക് പ്രസ്സ് ചെയ്തു പൊക്കിപ്പിടിച്ച് പ്രസ് ചെയ്ത് പൊക്കിപ്പിടിച്ച് ചെയ്യുകയാണെങ്കിൽ ഒരു പരിധിവരെ ബ്ലോക്ക് വളരെ വേഗത്തിൽ തന്നെ നീക്കം ചെയ്യാൻ.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.