നമ്മുടെ വീട്ടിലുള്ള ബാഗുകൾ ആകട്ടെ അല്ലെങ്കിൽ നമ്മുടെ എന്തെങ്കിലും യാത്രകൾക്ക് പോകുന്ന ബാഗുകൾ ആയിക്കോട്ടെ ബാഗ് ആയാലും വളരെ എളുപ്പത്തിൽ തന്നെ പുത്തൻ പുതിയത് പോലെ ആക്കി എടുക്കുന്നതിന് അതായത് ബാഗിലെ അഴുക്കുകളും അതുപോലെതന്നെ കരിമ്പനയും എല്ലാം നീക്കം ചെയ്ത ബാഗ് പുത്തൻ പുതിയത് പോലെ ആക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ .
നമുക്ക് എത്ര പഴയ ബാഗും നല്ല രീതിയിൽ തന്നെ പുതുതായി രൂപപ്പെടുത്തിയെടുത്ത് ഉപയോഗിക്കുന്നതിന് സാധിക്കുന്നതായിരിക്കും . എങ്ങനെയാണ് വളരെ എളുപ്പത്തിൽ ബാങ്കുകളും നല്ല രീതിയിൽ സംരക്ഷിക്കുക എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ബേഗും വാട്ടർ ബോട്ടിലും നമുക്ക് നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇതിനായിട്ട് ഒരു ബൗളിലേക്ക് അല്പം അപ്പക്കാരമാണ് .
എടുക്കേണ്ടത് അപ്പക്കാരം അതായത് സോഡാപ്പൊടി ഒരു ടീസ്പൂൺ സോഡാപൊടിയാണ് ഒരു ബൗളിലേക്ക് എടുക്കേണ്ടത് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് വിനാഗിരി ആണ്. ഇത് നല്ല രീതിയിൽ പതഞ്ഞു പൊങ്ങുന്നത് ആയിരിക്കും നല്ല രീതിയിൽ നമുക്കൊന്ന് മിക്സ് ചെയ്തെടുക്കാം അതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിഡ് ആണ് ചേർത്തു കൊടുക്കുന്നത് ഇനി ഇതിലേക്ക് അല്പം പേസ്റ്റ് ആണ് ചേർത്തു.
കൊടുക്കുന്നത് ബാക്കിലുള്ള മഷിയും മറ്റും നീക്കം ചെയ്യുന്നതിന് ഇത്തരത്തിൽ പേസ്റ്റ് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. അതുപോലെതന്നെ കുട്ടികളുടെ സ്കൂൾ ബാഗ് ആണെങ്കിൽ ഒരു സ്മെൽ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് അത്തരത്തിലുള്ള ചീത്ത മണങ്ങൾ എല്ലാം മാറി നല്ലൊരു മണം നൽകുന്നതിന് ഇതിലേക്ക് ഒരു ഏതെങ്കിലും ഒരു ഷാമ്പു ആണ് ചേർത്ത് കൊടുക്കേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.