കർക്കിടക മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ് കർക്കിടകവാവ്. പൂർവപിതാക്കന്മാർക്ക് ശാപമോചനം ലഭിക്കുന്ന ഒരു ദിവസമാണ് വാവ് ദിവസം. അതിനാൽ തന്നെ ഹൈന്ദവ ആചാരപ്രകാരം വളരെയധികം പ്രത്യേകതയുള്ള ഒരു ദിവസം കൂടിയാണ് കർക്കിടക വാവ് ദിവസം. ഇപ്രാവശ്യത്തെ കർക്കിടക വാവ് വരുന്നത് ആഗസ്റ്റ് മൂന്നാം തീയതിയാണ്. ആഗസ്റ്റ് 3 ആയാലും ഏഴു ദിവസം മുൻപ് തന്നെ നമ്മുടെ ജീവിതത്തിൽ ചില കാര്യങ്ങൾ നാം പാലിക്കേണ്ടതായിട്ടുണ്ട്.
കാരണം കർക്കിടകത്തിന്റെ ഏഴ് ദിവസം മുൻപ് തന്നെ സ്വർഗ്ഗത്തിന്റെ വാതിൽ തുറന്ന് നമ്മുടെ പൂർവപിതാക്കന്മാർ നമ്മളെ കാണുന്നതിനും നമുക്ക് ആശിർവാദം നൽകുന്നതിനുവേണ്ടി ഭൂമിയിലേക്ക് വന്നുചേരുന്നതാണ്. കർക്കിടകവാവ് ദിവസം പോലെ തന്നെ പ്രധാനമാണ് കർക്കിടകം വാവിനെ മുന്നോടിയായിട്ടുള്ള ഏഴു ദിവസങ്ങൾ.
ഈ ഏഴു ദിവസങ്ങൾ നാം നമ്മുടെ വീടുകളിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ യതാവണ്ണം ശ്രദ്ധിച്ചില്ലെങ്കിൽ പിതൃക്കളുടെ ശാപമായിരിക്കും നമ്മുടെ ജീവിതത്തിൽ കാണുവാൻ കഴിയുക. അത്തരത്തിൽ ഈ ഏഴു ദിവസങ്ങളിൽ നമ്മുടെ വീട്ടിൽ നിന്ന് ചില കാര്യങ്ങൾ പുറത്തേക്ക് കൊടുക്കുവാനോ പുറത്തുനിന്ന് ചില കാര്യങ്ങൾ അകത്തേക്ക് സ്വീകരിക്കാനും പാടില്ല. അത്തരം കാര്യങ്ങൾ നാം ശ്രദ്ധാപൂർവ്വം ചെയ്തില്ലെങ്കിൽ ജീവിതത്തിൽ പലതരത്തില ബുദ്ധിമുട്ടുകളും ദുരിതങ്ങളും എല്ലാം ഉണ്ടാകുന്നതാണ്.
ജീവിതത്തിന്റെ ഗതി തന്നെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വഴി മാറിമറിയുന്നതാണ്. അത്തരത്തിൽ ഏറ്റവും ആദ്യത്തെ കാര്യം എന്ന് പറയുന്നത് എള്ള് കൈമാറ്റം ചെയ്യുക എന്നുള്ളതാണ്. കർക്കിടക വാവിനെ ആയിട്ടുള്ള ഈ ദിവസങ്ങളിൽ ഒരു കാരണവശാലും എള്ള് മറ്റൊരാളുടെ കയ്യിൽ നിന്ന് വാങ്ങാനോ മറ്റൊരാൾക്ക് കൊടുക്കാനോ പാടില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.