ഗ്യാസ് പെട്ടെന്ന് തീരാതിരിക്കാൻ ഇതിലും നല്ല മാർഗം വേറെയില്ല.

ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ ഏവരുടെയും വീട്ടിൽ കാണാൻ സാധിക്കുന്ന ഒന്നാണ്ഗ്യാസ്. ഗ്യാസ് ഉപയോഗിച്ച് വളരെ വേഗത്തിൽ തന്നെ നമുക്ക് ആഹാരങ്ങൾ പാകം ചെയ്യാൻ സാധിക്കും എന്നുള്ളതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ഗ്യാസ് ഉപയോഗിക്കുന്നു. അതിനാൽ തന്നെ ഇന്നത്തെ കാലത്ത് വിറകടുപ്പ് കാണുവാൻ പോലും സാധിക്കുന്നുമില്ല. വളരെ എളുപ്പം ഇത് കൈകാര്യം ചെയ്യാൻ സാധിക്കും എന്നുള്ളതിനാൽ തന്നെ എല്ലാ ഭക്ഷണസാധനങ്ങളും നാം പാകം ചെയ്യുന്നത് ഗ്യാസ് അടുപ്പിൽ തന്നെയാണ്.

അതിനാൽ തന്നെ ഇത് ഒരു മാസം കൊണ്ട് തന്നെ തീർന്നു പോകുന്നതാണ്. വളരെ വില കൊടുത്ത് തന്നെയാണ് ഇത് നാം വാങ്ങിച്ചു ഉപയോഗിക്കുന്നത്. അതിനാൽ തന്നെ ഗ്യാസ് പെട്ടെന്ന് തീരാതിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇതിൽ കാണുന്നത്. ഇത്തരം മാർഗങ്ങൾ പിന്തുടരുകയാണെങ്കിൽ എത്ര ഉപയോഗിച്ചാലും ഗ്യാസ് തീരുകയില്ല.

ഇതിൽ ഏറ്റവും ആദ്യം നാം ശ്രദ്ധിക്കേണ്ടത് ഗ്യാസിന്റെ ബർണറുകൾ എപ്പോഴും ക്ലീൻ ചെയ്തു വയ്ക്കുക എന്നുള്ളതാണ്. പലപ്രാവശ്യം ഗ്യാസ് ഉപയോഗിക്കുമ്പോൾ അത് വൃത്തിയാക്കേണ്ടതായി വരുന്നു. എന്നാൽ പലരും അത് വൃത്തിയാക്കാതെ വീണ്ടും വീണ്ടും അതിന്റെ മുകളിൽ പാചകം ചെയ്യാറുണ്ട്. എന്നാൽ ഗ്യാസ് സ്റ്റൗ വൃത്തിയാക്കാതെ വരുമ്പോൾ അതിന്റെ ബർണറുകളിലും മറ്റും ധാരാളം പൊടികളും.

അഴുക്കുകളും പറ്റി പിടിക്കുന്നു. ഇത്തരത്തിൽ ഗ്യാസ് ബർണറിൽ പൊടികളും അഴുക്കുകളും എല്ലാം പിടിക്കുമ്പോൾ അത് ശരിയായിവിധം കത്താതെ ഗ്യാസ് കുറെ നഷ്ടമായി പോകുന്നു. അതിനാൽ തന്നെ ഗ്യാസിന്റെ ബർണറുകൾ കൃത്യമായി ഇടവേളകളിൽ നല്ലവണ്ണം വൃത്തിയായി കഴുകുകയാണെങ്കിൽ കുറെയധികം ഗ്യാസ് അതിൽ നിന്ന് തന്നെ നമുക്ക് ലാഭിക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.