പലപ്പോഴും നമ്മുടെ വീടുകളിൽ ഉള്ള കൊതുകുകളെ ഓടിപ്പിക്കുന്നതിനു വേണ്ടി നമ്മൾ പലതരത്തിലുള്ള കെമിക്കൽ അടങ്ങിയിരിക്കുന്ന സാധനങ്ങൾ വാങ്ങി വരികയാണ് പതിവ് പ്രത്യേകിച്ച് മഴക്കാലമായി കഴിഞ്ഞാൽ നമ്മുടെ വീടിനുള്ളിലേക്കും ഒടുവകൾ ഇറച്ചിക്കറു വരുന്ന നമ്മൾ കണ്ടിട്ടുണ്ടാകും എന്നാൽ ഇവയെ ഓടിപ്പിക്കുന്നതിന് വേണ്ടി നമ്മൾ പലതരത്തിലുള്ള കാര്യങ്ങൾ നമ്മൾ ചെയ്യാറുണ്ട് ഇത്തരത്തിലുള്ള കെമിക്കലാണ് ഇരിക്കുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ നമുക്ക് നല്ല രീതിയിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുന്നു.
പ്രത്യേകിച്ചും കുട്ടികളുള്ള സ്ഥലങ്ങളിലാണ് എങ്കിൽ അവർക്ക് പ്രത്യേകിച്ചും അസുഖങ്ങൾ വരാനുള്ള സാധ്യത വളരെകൂടുതലാണ് അതുകൊണ്ടുതന്നെ വളരെയധികം കെമിക്കലുകൾ ഇല്ലാത്ത കുറച്ച് സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് നല്ല രീതിയിൽ നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് നമുക്ക് കൊതുകിന് മോഡിപ്പിക്കാൻ സാധിക്കുന്ന രീതിയിലുള്ള അഞ്ചോ ആറോ രീതിയിലുള്ള.
കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ നമുക്ക് പറഞ്ഞു തരുന്നത് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാത്തതു തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് ചെയ്തെടുക്കുവാൻ സാധിക്കുന്നു ഉദാഹരണത്തിന് ഒരു സബോള ഉപയോഗിച്ചുകൊണ്ട് അതുപോലെതന്നെ കരയാമ്പൂ ഉപയോഗിച്ചുകൊണ്ട് വളരെ നല്ല രീതിയിൽ നമുക്ക് നമ്മുടെ വീട്ടിലുള്ള കൊതുകുകളെ ഓടിപ്പിക്കുവാൻഒരു.
സബോള എടുക്കുക സബോള നല്ല രീതിയിൽ തൊലി കളഞ്ഞെടുക്കുക ഇതിനു മുകളിലേക്ക് നല്ല കരയാമ്പൂ നല്ല രീതിയിൽ കുത്തിവെക്കുക ഇതിന്റെ സ്മെൽ വരുന്ന സമയത്ത് കൊതുകുകൾ നമ്മുടെ വീടിനകത്തേക്ക് വരാതിരിക്കുവാനായിട്ട് സഹായകരമാകുന്നു ഇത്തരത്തിൽ വളരെയധികം ഉപകാരപ്രദമാകുന്ന കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുവാനായി താഴെയുള്ള ലിങ്കിലെ അമർത്തുക.