ഒത്തിരി ആളുകൾക്കുള്ള വളരെയധികം ബുദ്ധിമുട്ടാണ് അതായത് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലുള്ള ഒന്നാണ് പ്രായമാകുന്നതിന് മുൻപ് തന്നെ ചർമ്മത്തിൽ ചുളിവുകളും വരകളും പ്രത്യക്ഷപ്പെട്ട് വയസ്സായത് പോലെ തോന്നിപ്പിക്കുക എന്നത്.ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുവേണ്ടി ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന പല വിലകൂടിയ ക്രീമുകളും മറ്റും വാങ്ങി പരീക്ഷിക്കുന്നവരാണ് . ‘
എന്നാൽ ഇത്തരം മാർഗത്തിലൂടെ നമ്മുടെ സ്വാഭാവിക ചർമ്മത്തെ നിലനിർത്തുന്നതിനും ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ വരകളും നീക്കം ചെയ്യുന്നതിനെ സാധ്യമാകുന്നതല്ല ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ട വളരെയധികം അത്യാവശ്യമാണ്.സാധാരണയായി നമ്മുടെ ശരീരത്തിൽ നടക്കുന്നത് നമ്മുടെ ശരീരത്തിൽ കോശങ്ങൾ വിഭജിക്കുന്ന ഒരു സമയമുണ്ട്.
അനുസരിച്ച് വളരെയധികം കുറഞ്ഞു വരും സാധാരണ കൂടുതലായും ഈ ഡിവിഷൻ നടക്കുന്നത് പുതിയ സെല്ലുകൾ രൂപപ്പെടുകയും അത് നമ്മുടെ ചർമ്മത്തിൽ പുതിയ ബ്രൈറ്റ്നെസ്സും നൽകുന്നത് എന്നാൽ പ്രായമാകുമ്പോൾ അത് കൂടുതലായും കോശങ്ങൾ വിഭജിക്കുന്നത് കുറഞ്ഞുവരും അതുകൊണ്ടുതന്നെ നമ്മുടെ ചർമ്മത്തിൽ മൃതകോശങ്ങൾ അടിഞ്ഞു കൂടുകയും ചർമ്മത്തിലെ പ്രായം കൂടുതൽ അനുഭവപ്പെടുകയും ചെയ്യും.അതുപോലെതന്നെ നമ്മുടെ കോശങ്ങൾക്ക്രണ്ടുമൂന്ന് പാളികൾ ഉണ്ട്.
മേലെയുള്ളിട മിസ്സ് എന്ന് പറയുന്ന പാളിക്ക് അതിന്റെ താഴെയായി എന്ന് പറയുന്ന ഒരു ടർമ്മീസ് എന്ന ഒരു ലയർ ഉണ്ട് . ഇതിന്റെ ഇലാസ്റ്റിക് നഷ്ടപ്പെടുന്നത് അനുഭവപ്പെടുന്നതിനു കാരണമാകും. ചുറ്റി നഷ്ടപ്പെടുന്നതിന്റെ പ്രധാനപ്പെട്ട കാരണം നമ്മുടെ ജീവിതത്തിൽ ജീവിതശൈലിയും നമ്മുടെ ഭക്ഷണ രീതിയും ആണ്. ഇവിടെ പടിഞ്ഞുകൂടുന്നതും ഇത്തരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.