ഏകദേശം 30 വർഷം മുൻപ് പ്രായമായവരിൽ അതായത് ഏകദേശം 60 വയസ്സിന് മുകളിൽ മാത്രം ഉള്ളവരിൽ കണ്ടിരുന്ന പ്രധാനപ്പെട്ട ആരോഗ്യപ്രശ്നങ്ങളാണ് ഡയബറ്റിസ് ഹൈപ്പർടെൻഷൻ ഹാർട്ടറ്റാക്ക് അല്ലെങ്കിൽ കൊളസ്ട്രോൾ മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെല്ലാം ഇന്ന് ശരിക്കും പറഞ്ഞാൽ 15 വയസ്സ് മുകളിലുള്ളവരിൽകാണുന്നതിനുള്ള സാധ്യത വളരെ അധികം കൂടുതലാണ്.മാത്രമല്ല ഇതുമൂലമുള്ള മരണ സാധ്യതകളും വളരെയധികം കൂടുതലായി മാറിക്കൊണ്ടിരിക്കുന്നു.
ഇതര പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലയിൽ വന്ന മാറ്റങ്ങൾ തന്നെയിരിക്കും.ലോകത്തിലെ എല്ലാവരെയും ബാധിക്കാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ് ഹൈപ്പർ ടെൻഷൻ എന്നത്.ശരിയായ രീതിയിൽ ചെയ്ത ചില മാറ്റങ്ങൾ കൊണ്ടുവരുന്നതിലൂടെ നമുക്ക് ഹൈപ്പർ ടെൻഷൻ വളരെ നല്ല രീതിയിൽ പ്രതിരോധിക്കുന്നതിന് സാധ്യമാകുന്നതാണ്.ഇന്നത്തെ ലൈഫ് ജീവിതശൈ രീതിയിൽ ഇത് പ്രായമായി അവർക്കുള്ള അസുഖമല്ല .
മറിച്ച് ഇന്ന് യുവതി യുവാക്കളിലും മധ്യവയസ്കരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം ആയിത്തന്നെ കാണപ്പെടുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ് ഇത് മൂലം മരണം സംഭവിക്കുന്നത് ഉണ്ടാകുന്നുണ്ട്. താരമായി രണ്ടു തരത്തിലുള്ള ഹൈപ്പർ ടെൻഷൻ ആണുള്ളത് ഒന്ന് പ്രൈമറിന് രണ്ടാമത്തെ സെക്കൻഡറി ഹൈപ്പർ പ്രഷനാണ്. ആദ്യത്തെ പ്രൈമറി ഹൈപ്പർ ടെൻഷൻ എന്നത് പലതരം ഫാക്ടറീസ് കൊണ്ട് നമുക്ക് ഒഴിവാക്കാൻ സാധിക്കാത്ത വന്നതാണ് .
ഡ്രൈവ് കൂടുന്തോറും ചെറിയ രീതിയിൽ ഹൈപ്പർടെൻഷൻ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇതാണ് പ്രൈമറി ഹൈപ്പർ ടെൻഷനായി പലതും കണക്കാക്കുന്നത്. സെക്രട്ടറി ഹൈപ്പർടെൻഷൻ എന്നത് പെട്ടെന്ന് ഡെവലപ്പ് ചെയ്യുന്ന ഒരു പ്രശ്നമാണ്. ഇത് മറ്റ് പല ആന്തരികവേങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും…