വീടിന്റെ ഈ സ്ഥലത്ത് ഒരിക്കലും ഭാരമുള്ള വസ്തുക്കൾ വെക്കരുത്…

വീടുകളിലും വാസ്തു നോക്കാൻ ആയിട്ട് ചെല്ലുന്ന സമയത്ത് പ്രത്യേകിച്ചും തുടരെത്തുടരെ ദുഃഖവും ദുരിതം അലട്ടിക്കൊണ്ടിരിക്കുന്ന കടുത്ത സാമ്പത്തിക പ്രശ്നം നേരിടുന്ന വീടുകളിൽ ചെല്ലുന്ന സമയത്ത് കാണുന്ന ഒരു വലിയ ദോഷം അല്ലെങ്കിൽ കോമൺ ആയിട്ട് ഇടയായിട്ട് കൂടുതലായിട്ട് കണ്ടുവരുന്ന ഒരു വാസ്തു ദോഷത്തെ കുറിച്ചാണ് .

വാസ്തുപ്രകാരം നമ്മുടെ വീടിന്റെ ഒരു പ്രത്യേക ഭാഗത്ത് ഭാരമുള്ള വസ്തുക്കൾ വയ്ക്കാൻ പാടില്ല എന്നുള്ളത് വളരെ കൃത്യമായിട്ട് പറയുന്നുണ്ട്. ഈ ഭാഗത്ത് വെയിറ്റ് ഉള്ള വസ്തുക്കൾ ഭാരമേറിയ വസ്തുക്കൾ ഒരുപാട് കനമുള്ള വസ്തുക്കൾ വയ്ക്കരുത് അത് വാസ്തുപരമായി നമ്മുടെ വീട് ക്ഷയിക്കുന്നതിന് നമ്മൾക്ക് കടവും ദുരിതങ്ങളും ദുഃഖവും വിട്ടുമാറാതെ നമ്മളെ അലട്ടുന്നതിന് കാരണമാകും എന്നുള്ളതാണ്.

അപ്പം എന്തൊക്കെ കാര്യങ്ങളാണ് ഈ കനമുള്ള വസ്തുക്കൾ വയ്ക്കുന്ന സമയത്ത് നമ്മൾ ശ്രദ്ധിക്കേണ്ടത് ഏതൊക്കെ ഭാഗങ്ങളിലാണ് വെക്കാൻ പാടില്ലാത്തത് അങ്ങനെയാണെങ്കിൽ വെക്കാൻ ഏറ്റവും ഉത്തമമായുള്ള ഇടം ഏതാണ് എങ്ങോട്ടാണ് കനമുള്ള വസ്തുക്കൾ മാറ്റി വയ്ക്കേണ്ടത് ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.

വീടിന് പുറത്തായാലും കനമുള്ള വസ്തുക്കൾ വയ്ക്കാൻ പാടില്ല എന്ന് പറയുന്ന കൃത്യമായിട്ട് അത്തരത്തിൽ വെച്ചാൽ ദോഷമായിട്ട് വന്നു ഭവിക്കുന്ന ഒരിടം എന്ന് പറയുന്നത് വീടിന്റെ വടക്ക് കിഴക്കേ മൂലയാണ് ഈ വടക്ക് കിഴക്കേ മൂലയ്ക്ക് ഒരു വലിയ പ്രത്യേകതയുണ്ട് ഈശ്വരന്റെ സാന്നിധ്യമുള്ള ദേവഗണങ്ങളുടെ സാന്നിധ്യമുള്ള ഈശ്വരന്മാരുടെ അനുഗ്രഹം ഉള്ള ദിക്കാണ് വടക്ക് കിഴക്കേ മൂല എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *