അസിഡിറ്റി ഗ്യാസ്ട്രബിൾ ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് ഇന്നത്തെ കാലത്ത് പല ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നം തന്നെയാണ് ഈ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം കിട്ടുന്ന ചില വഴികളാണ് ഡോക്ടർ വിശദീകരിക്കുന്നത്. ജീവിതത്തിലെ ചില ഘട്ടങ്ങളിൽ ഓരോരുത്തരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ആസിഡിറ്റി എന്ന് പറയുന്നത്. അന്നനാളത്തിൽ ഉള്ള ആസിഡുകൾ അന്നനാളത്തിലേക്ക് ഭക്ഷണം നാളിലേക്ക് തിരികെ ഒഴുകുന്ന ഒരു അവസ്ഥയാണ്.
ഇത് ഇത് ദഹനന്നാളം ശരിയായി പ്രവർത്തിക്കാതെയാണ് ഇങ്ങനെ ഉണ്ടാകുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണം ഗ്യാസ്ട്രിക് ഗ്രന്ഥികൾ ആസിഡുകൾ ഉത്പാദിക്കുമ്പോൾ മാത്രമാണ് ഇത് ദഹിച്ച്പോവുകയുള്ളൂ. ഈ ആസിഡിന്റെ അമിതമായ ഉത്പാദനം ആസിഡിറ്റി എന്ന രോഗാവസ്ഥയിലേക്ക് മാറുന്നു. അസിഡിറ്റി ഉണ്ടാകുമ്പോൾ സാധാരണയായി ഉണ്ടാകുന്ന ലക്ഷണം എന്നു പറയുന്നത് നെഞ്ചിന് താഴെയായി എരിച്ചിൽ അനുഭവപ്പെടുന്നതാണ്.
ഇതിനെ ചിലർ നെഞ്ചിരിച്ചിൽ എന്നും അറിയപ്പെടുന്നു. അത് ഉണ്ടാകുന്നതിന് പ്രധാന കാരണമായി പറയുന്നത് നമ്മുടെ ജീവിതശൈലിലുള്ള മാറ്റം അതുമൂലം ഉണ്ടാകുന്ന ഭക്ഷണരീതിയുടെ മാറ്റങ്ങൾ ഇവയൊക്കെയാണ് ഇതിന് കാരണമായി പറയുന്നത്. അതിഥി ഉണ്ടാക്കുന്ന ആളുകളിൽ പ്രധാനമായും ഉണ്ടാകുന്നത് ഓക്കാനം പലർക്കും വളരെയധികം അസ്വസ്ഥത ഉണ്ടാവുകയും ഇതുമൂലം ശർദ്ദി അനുഭവപ്പെടുകയും ചെയ്യുന്നു. മറ്റൊരു പ്രശ്നമാണ് അസിഡിറ്റി ഉണ്ടാകുന്നവർക്ക്.
വായനാറ്റം കൂടുതലായി ഉണ്ടാകുന്നു എന്നതാണ്. ഉണ്ടാകുമ്പോൾ ആശയത്തിലെ ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ പറ്റാതെ ദഹനക്കേട് ഉണ്ടാകുന്നത് ചില ആളുകൾ ഉണ്ട്. അസിഡിറ്റി ഉള്ള ആളുകളിൽ മലബന്ധം ഉണ്ടാകാറുണ്ട് ഇതുമൂലം വിസർജിക്കുവാൻ വളരെയധികം പ്രയാസമാണ്. ഇത്തരം കാരണങ്ങളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നവനായി താഴെ അല്ലെങ്കിൽ അമർത്തുക