27 നക്ഷത്രങ്ങളാണ് നമുക്കുള്ളത്. 27 നക്ഷത്രങ്ങൾക്കും 27 നാളുകൾക്കുംഒരു ക്ഷേത്രമുണ്ട് അതായത് ഓരോ നാളുകാരും അവരുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ക്ഷേത്രം ഈ നാളുകളിൽ ജനിച്ച വ്യക്തികൾ ഈ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നത് വെറും ജീവിതത്തിലേക്ക് ഒരുപാട് സൗഭാഗ്യങ്ങൾ കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു വർഷത്തിലൊരിക്കലെങ്കിലും കഴിയുമെങ്കിൽ മാസത്തിലൊരിക്കൽ ഈ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നത് കുടുംബമായിട്ട് പോയി പ്രാർത്ഥിക്കുന്നതൊക്കെ എല്ലാ രീതിയിലും.
ആ വ്യക്തിക്ക് സർവ്വ ഐശ്വര്യം കൊണ്ടുവരും എന്നുള്ളതാണ്.ഓരോ നാളുകാരും അവർ പോയിരിക്കേണ്ട ക്ഷേത്രങ്ങളും ഏതാണ് എന്നുള്ളതാണ്.ആദ്യത്തെ നക്ഷത്രം എന്ന് പറയുന്ന അശ്വതിയിൽ തുടങ്ങുകയാണ് അശ്വതി നക്ഷത്രം അശ്വതിക്കാരെ തങ്ങളുടെ നാടിന്റെ ക്ഷേത്രം എന്ന് പറയുന്നത് കണ്ണൂർ വൈദ്യനാഥ ക്ഷേത്രമാണ് രോഗശാന്തി ഒരുപാട് പേരുകേട്ട് കണ്ണൂർ വൈദ്യനാഥ ക്ഷേത്രത്തിലാണ് അശ്വതി നക്ഷത്രക്കാരെ തങ്ങളുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും പോയി പ്രാർത്ഥിച്ചിരിക്കേണ്ടത്.
ഭരണി നക്ഷത്രത്തിലേക്ക് വരുമ്പോൾ ഭരണി നക്ഷത്രത്തിന്റെ ക്ഷേത്രം എന്ന് പറയുന്നത് കൊല്ലം തൃക്കടവൂർ മഹാദേവക്ഷേത്രമാണ് കൊല്ലത്തെ തൃക്കടവൂർ ക്ഷേത്രത്തിൽ വേണം ഈ പറയുന്ന ഭരണി നക്ഷത്രക്കാരും ജീവിതത്തിൽ ഒരിക്കലെങ്കിലും പോയി പ്രാർത്ഥിച്ചിരിക്കേണ്ടത്.കൊല്ലം തൃക്കടവൂർ ക്ഷേത്രമാണ് ഭരണി നക്ഷത്രത്തിന്റെ ക്ഷേത്രം മൂന്നാമത്തെ നക്ഷത്രം എന്ന് പറയുന്നത് കാർത്തിക നക്ഷത്രമാണ് പോയിരിക്കേണ്ട ക്ഷേത്രം എന്ന് പറയുന്നത് തെക്കൻ പഴനി എന്നൊക്കെ അറിയപ്പെടുന്ന ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി.
ക്ഷേത്രമാണ് പ്രസിദ്ധമായ ക്ഷേത്രമാണ് കേരളത്തിൽ തന്നെ ഏറ്റവും വലിയ സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളിൽ ഒന്നാണ് തെക്കൻ പഴനി എന്നറിയപ്പെടുന്ന ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം അവിടെയാണ് കാർത്തിക നക്ഷത്രക്കാർ പോയി പ്രാർത്ഥിക്കേണ്ടത്.എന്ന് പറയുന്നത് രോഹിണി നക്ഷത്രമാണ് രോഹിണി നക്ഷത്രക്കാരെ പോയി പ്രാർത്ഥിക്കേണ്ടത് അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലാണ് തിരുവന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠമായത് എന്ന് പറയുന്നത്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.