ക്രിയാറ്റിൻ എന്തുപറയുന്നത് നമ്മുടെ മസിൽസിന്റെ ഡെവലപ്മെന്റിനു വേണ്ടി ആവശ്യമുള്ള ഒരു പ്രതപദാർത്ഥം തന്നെയാണ് എന്നാൽ ക്രിയാറ്റിൻ എന്ന് പറയുന്നത് ഒരു വേസ്റ്റ് പ്രോഡക്റ്റ് കൂടിയാണ്. നമ്മുടെ പ്രോട്ടീൻ കഴിക്കുകയാണെങ്കിൽ അല്ലെങ്കിൽ നമ്മുടെ ശരീരത്തിലെ പ്രോട്ടീൻ വിഘടിക്കുമ്പോൾ യൂറിക് ആസിഡ് യൂറിയായും അതുപോലെ തന്നെ ക്രിയാറ്റിനുംപദാർത്ഥം ഉണ്ടാകുന്നത് ഇതൊരു വേസ്റ്റ് പ്രോഡക്റ്റാണ്.
ഈയൊരു വേസ്റ്റ് പ്രോഡക്റ്റ് നമ്മുടെ കിഡ്നിയിലൂടെയാണ് പുറന്തള്ളപ്പെടുന്നത്.നമുക്കെന്തെങ്കിലും തരത്തിൽ കിഡ്നി റിലേറ്റഡ് ആയിട്ട് പ്രശ്നങ്ങളുണ്ടെങ്കിൽനമുക്ക് ക്രിയാറ്റിൻ അളവ് കൂടുന്നതിനുള്ള സാധ്യത കൂടുതലാണ്.ബ്ലഡ് പ്രഷർ കൂടുന്ന സമയത്ത് ക്രിയാറ്റിൻ അളവ് കൂടുന്നതിനെ സാധ്യത കൂടുതലാണ് നമ്മുടെ ശരീരത്തിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ഏറ്റവും വലിയ പങ്കുവഹിക്കുന്നത് കിഡ്നിയാണ്. ബിപി കൂടുന്ന സമയത്ത് കിഡ്നിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കഴിക്കുന്നത് .
പോകുന്ന ആളുകൾ ഉണ്ടെങ്കിൽ രക്തത്തിൽ കൂടുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. കൂടാതെ ഉള്ള ആളുകളിലും ക്രിയാറ്റിൻ അളവ് വളരെയധികം കൂടുതലായിരിക്കും. അതായത് കിഡ്നിയിലെ ഒരു അരിപ്പയുണ്ട് ഈ അരിപ്പയിലൂടെയാണ് വേസ്റ്റ് പ്രോഡക്റ്റ് മാറ്റി നമ്മുടെ യൂറിൻ പുറന്തള്ളുന്നത്. നമ്മുടെ രക്തത്തിലെ അളവ് കൂടുന്ന സമയത്ത്എടുക്കാൻ സാധിക്കാതെ വരുന്നു അപ്പോൾ നമ്മുടെ കിഡ്നിയുടെ ഫംഗ്ഷൻ പ്രോപ്പറായി നല്ല രീതിയിൽ നടക്കാൻ സാധിക്കാതെ ഇരിക്കുന്നു.
ഇങ്ങനെ ക്രിയാറ്റിന്റെ അളവ് കൂടുന്നതിനും സാധ്യത കൂടുതലാണ്. അതുപോലെതന്നെ പ്രായമാകുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിലെ പ്രോട്ടീന്റെ അളവ് കൂടുന്നതും ഇത്തരത്തിൽ ക്രിയാറ്റിന് അളവ് വർധിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ട്. പക്ഷേ ഈ രോഗത്തിനുള്ള മാത്രമാണ് ഈ പറയുന്ന കാര്യങ്ങൾപറയുന്നത്. എന്നാൽ ഇന്ന് കൗമാരപ്രായക്കാരിൽ പോലും ക്രിയാറ്റിന്റെ അളവ് നോർമലിലും അധികമായി നിൽക്കുന്നുണ്ട്. തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.