ജീവിതശൈലിയുടെ ഭാഗമായി ഒത്തിരി ആളുകൾ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെ പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് പലരും പല തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും ആരോഗ്യ സംരക്ഷണത്തിന് കൊളസ്ട്രോൾ വളരെയധികം വെല്ലുവിളി ഉയർത്തുന്ന ഒന്ന് തന്നെയായിരിക്കും പലപ്പോഴും നമ്മുടെ ജീവിതശൈലിലെ മാറ്റങ്ങളും ആരോഗ്യകരമായ ഭക്ഷണശീലം മൂലമാണ് കൊളസ്ട്രോൾ വർദ്ധിച്ചു വരുന്നതിനുള്ള പ്രധാനപ്പെട്ട കാരണം. കൊളസ്ട്രോൾ എന്നതും നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഒന്ന് തന്നെയാണ്.
എന്നാൽ കൊളസ്ട്രോൾ അധികമാകുന്ന സാഹചര്യത്തിൽ അതായത് ചീത്ത കൊളസ്ട്രോൾ അധികമാകുമ്പോഴാണ് നമ്മുടെ ആരോഗ്യ കാര്യത്തിൽ ഇത് വെല്ലുവിളി ഉയർത്തുന്നത്. കൊളസ്ട്രോൾ കൊടുമ്പിള്ളത് നമ്മുടെ രക്തക്കുള്ളില് അടിഞ്ഞുകൂടുന്നതിനും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് പലപ്പോഴും നമ്മുടെ ആന്തരിക കേടുപാടുകൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നത് അതുകൊണ്ട് തന്നെ ഭക്ഷണകാര്യങ്ങളിൽ ചില നിയന്ത്രണം വരുത്തുകയും അതുപോലെതന്നെ കൃത്യമായി വ്യായാമം ചെയ്തു കൊളസ്ട്രോൾ പരിഹരിക്കേണ്ടത് വളരെയധികം.
അത്യാവശ്യമാണ് നമ്മുടെ ജീവിതശൈലിയിലൂടെ നമുക്ക് ഒരു പരിധിവരെ ജീവിതശൈലി രോഗങ്ങളെ അതായത് കൊളസ്ട്രോൾ എന്നിവ പരിഹരിക്കുന്നതിന് സാധ്യമാകുന്നതായിരിക്കും.കൊളസ്ട്രോളിന് പറയുന്ന മറ്റൊരു പേരാണ് ലിപ്പിഡ് മൂളിക്കുള്ള നമ്മുടെ ശരീരത്തിലെ എല്ലായിടത്തും ഉള്ള ഒന്നാണ്.എല്ലാം മൃഗങ്ങളിലും അവരുടെ ഓരോ കോശങ്ങളിലും കൊളസ്ട്രോൾ ഉൽപാദിപ്പിക്കുന്നുണ്ട്.അതിനെ പലതരത്തിലെ നമ്മൾതരംതിരിക്കുകയാണ്.
ചെയ്തത് അതായത് അതിന്റെ മോളിക്കു അതിനെ തരംതിരിക്കുന്നത്. ഒന്നാമതായി ടോട്ടൽ കൊളസ്ട്രോളയിലെ അതുപോലെ എൽഡിഎൽ എച്ച്ഡിഎൽ കൊളസ്ട്രോൾ ഇങ്ങനെ പലതരത്തിലുള്ള കൊളസ്ട്രോൾ ഉണ്ട്. എൽഡിഎൽ കൊളസ്ട്രോളാണ് ചീത്ത കൊളസ്ട്രോൾ അതായത് കൊളസ്ട്രോൾ എന്നത് ഇത് നമ്മുടെ ശരീരത്തിന് ഹാനികരം ആകുന്നു എന്നാണ്. എച്ച്ഡിഎൽ എന്ന് പറയുന്നത് നല്ല കൊളസ്ട്രോൾ ആണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.