കിഡ്നി സ്റ്റോൺ രോഗികളുടെ എണ്ണം ദിനപ്രതി വർദ്ധിച്ചു വരുന്നത് ആയിരിക്കും. കിഡ്നി സ്റ്റോൺ ഉണ്ടാകുന്നത്തിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ഷുഗർ യൂറിക് ആസിഡ് അമിതവണ്ണം ജീവിതശൈലി ഫാസ്റ്റ് ഫുഡ് സംസ്കാരം മദ്യപാനം മരുന്നുകളുടെ അമിതമായ ഉപയോഗം എന്നിവയെല്ലാമാണ്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ ഉള്ളവർ അതിനെക്കുറിച്ച് കൂടുതൽമാരായി ഇത്തരം ആരോഗ്യപ്രശ്നങ്ങളെ ചെറുത്തു നിൽക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്.
സാധാരണയായി കിഡ്നി ഉണ്ടാകുന്ന കല്ലിന്റെ ലക്ഷണമായി കണ്ടുവരുന്നത് കടുത്ത വേദനയാണ്. അടിവയറിലേക്ക് ഇറങ്ങുന്നഅതായത് മൂത്രക്കുഴിയിലേക്ക് വളരെ ശക്തയായ വേദന ഇറങ്ങുന്ന കഠിനവേദനയാണ് കിഡ്നി സ്റ്റോണിന്റെ പ്രധാനപ്പെട്ട ലക്ഷണം.അതുപോലെതന്നെ അടുത്ത പ്രധാനപ്പെട്ട ലക്ഷണമാണ് മൂത്രത്തിൽ രക്തത്തിന്റെ അളവ് കാണുക എന്നത്. മൂത്രമൊഴിക്കുന്നതിന് അതികഠിനമായ പ്രയാസമായിരിക്കും നേരിടുക അതുപോലെ തന്നെ ഇടയ്ക്കിടയ്ക്ക്മൂത്രമൊഴിക്കാൻ.
തോന്നുന്ന തോന്നലുകൾ ഉണ്ടാകുന്നതായിരിക്കും എന്നാൽ മൂത്രമൊഴിക്കുമ്പോൾ വേണ്ടത്ര മൂത്രം പുറത്തു പോകാതിരിക്കുകയും ഒഴിക്കുന്ന സമയത്ത് അതികഠിനമായ വേദന അനുഭവപ്പെടുന്നതും ആയിരിക്കും.അതുപോലെതന്നെ മൂത്രത്തിൽ പഴുപ്പ് അനുഭവപ്പെടുക മൂത്രത്തിന്റെ കളർ വ്യത്യാസവും എല്ലാം കിഡ്നി സ്റ്റോണിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ തന്നെയാണ്. അതുപോലെതന്നെ മൂത്രത്തിന് ദുർഗന്ധം അനുഭവപ്പെടുകയും മൂത്രത്തിന്റെദുർഗന്ധത്തിന് വ്യത്യസ്തമായ ദുർഗന്ധം അനുഭവപ്പെടുന്ന പ്രശ്നവും ഇതിൽ കാണപ്പെടുന്ന.
മൂത്രമൊഴിക്കുമ്പോൾ വളരെയധികം വേദനയും പുകച്ചിലും അനുഭവപ്പെടുന്നതും ആയിരിക്കും.മാത്രമല്ല കിഡ്നി സ്റ്റോൺ ഉണ്ടെങ്കിൽ പനി ഓർക്കാനും ശർദ്ദി മൂത്രമൊഴിക്കുമ്പോൾ വേദന എന്നിങ്ങനെയുള്ള എല്ലാ ലക്ഷണങ്ങളും കാണിക്കുന്നത് ആയിരിക്കും.കിഡ്നി സ്റ്റോൺ ഉണ്ടെങ്കിൽ അത് വളരെയധികം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനായി കാരണമാകുന്ന ഒന്നുതന്നെയായിരിക്കും അതുകൊണ്ടുതന്നെ അത് പരിഹരിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…