ചിത്രങ്ങളിൽ നിനക്ക് നാലു വ്യത്യസ്ത പക്ഷികളെ കാണാൻ സാധിക്കുന്നതാണ് ഒന്ന് രണ്ട് മൂന്ന് നാല് എന്നിങ്ങനെ ക്രമത്തിൽ ആ നമ്പറിട്ട് 4 വ്യത്യസ്ത പക്ഷികളെ ദൈവമായിട്ടും നമ്മുടെ ജീവിതമൊക്കെയായിട്ട് ബന്ധപ്പെട്ട നാല് വ്യത്യസ്ത നാല് വ്യത്യസ്ത പക്ഷികളെയാണ് കാണാൻ സാധിക്കുന്നത്. ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് മൂങ്ങയാണ് മൂങ്ങ എന്ന് പറയുന്നത് മഹാലക്ഷ്മി ദേവിയുടെ വാഹനമാണ് മൂങ്ങയാണ് നമുക്ക് ആദ്യമായിട്ട് ഒന്നാം നമ്പറിൽ കാണാൻ സാധിക്കുന്നത്.
രണ്ടാമത്തേത് എന്ന് പറയുന്നത് ഗരുഡ സങ്കല്പത്തിലുള്ള പരുന്ത് ആണ് വരുന്ന മഹാവിഷ്ണു ഭഗവാന്റെ വാഹനമായിട്ടാണ്. അവരുടെ സങ്കല്പത്തിലുള്ള പരുന്ത് ആണ് രണ്ടാമത്തെ ആയിട്ട് നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്. മൂന്നാമത്തേത് എന്ന് പറയുന്നത് ഉപ്പനാണ് ഭാഗ്യങ്ങളുടെ പക്ഷിയായിട്ടുള്ള കുപ്പനാണ് മൂന്നാമതായി കാണുന്ന മഹാവിഷ്ണു ഭഗവാൻ ആയിട്ട് ബന്ധപ്പെട്ട് പക്ഷിയാണ്.
നാലാമത്തേത് എന്ന് പറയുന്നത് നമുക്ക് എല്ലാവർക്കും അറിയാം നമുക്ക് ഏറ്റവും കൂടുതൽ പ്രിയപ്പെട്ട നമ്മൾ ഓമനിച്ചു വളർത്തുന്ന നമ്മുടെ വീട്ടിലൊക്കെ വരുന്ന പച്ച തത്തയാണ് മൂന്നാമത് നാലാമതായിട്ട് നമുക്ക് കാണാൻ സാധിക്കുന്നത് എന്ന് പറയുന്നത്. അങ്ങനെ നാല് പക്ഷികൾ ഒന്നാമത്തേത് മുങ്ങ രണ്ടാമത്തേത് പരുന്ത് മൂന്നാമത്തെ ഉപ്പൻ നാലാമത്തേത്.
പച്ച തത്ത അങ്ങനെ നാല് പക്ഷികളെ നമുക്ക് കാണാൻ സാധിക്കും ഈ നാല് ചിത്രങ്ങളിലേക്കും മാറിമാറി നോക്കുക ഒന്ന് ഒന്നിലേക്ക് മാറിമാറി നിൽക്കുന്ന നാലു പക്ഷികളെയും നോക്കാവുന്നതാണ് ഈ നാല് പക്ഷികളിൽ നിങ്ങളുടെ മനസ്സിനെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് വല്ലാതെ കാണുമ്പോൾ തന്നെ ഒരു സ്നേഹവും ഇഷ്ടവും ഇത് തിരഞ്ഞെടുക്കണമെന്ന് നിങ്ങളുടെ മനസ്സ്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.