വാസ്തു പരമായിട്ട് ഏറ്റവും പ്രധാനപ്പെട്ട ദിക്കറാണ് വീടിന്റെ ഈശാനകോണ് അഥവാ വടക്ക് കിഴക്കേ മൂല എന്ന് പറയുന്നത് വാസ്തുപരമായിട്ട് ഈ ഒരു ദിക്കർ ശരിയല്ലെങ്കിൽ വീട്ടിൽ നമ്മൾ ഇനി എന്തൊക്കെ ചെയ്താലും ഏതൊക്കെ രീതിയിൽ ഉയർച്ച കൊണ്ടുവരാൻ ശ്രമിച്ചാലും അതൊന്നും ഫലവത്താകില്ല എന്നുള്ളതാണ് നമ്മുടെ ജീവിതത്തിലേക്ക് ദുരിതങ്ങളും ദുഃഖങ്ങളും ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും കടങ്ങളും വിട്ടൊഴിയാത്ത രോഗ ദുരിതങ്ങളും ഒക്കെ വന്നുകൊണ്ടേയിരിക്കും എന്നുള്ളതാണ്.
അത്രയേറെ നമ്മൾ ശ്രദ്ധിക്കേണ്ട വീടിന്റെ ഒരു നിക്കാണ് ഈശാനകോണ് അഥവാ വടക്ക് കിഴക്കേ മൂല പലരും ഈ സത്യം മനസ്സിലാക്കുന്നില്ല എന്നുള്ളതാണ് വളരെ ദുഃഖകരമായിട്ടുള്ള ഒരു കാര്യം പലരും ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളും കാര്യങ്ങളും ഒക്കെ വരുമ്പോൾ ഒരുപാട് വഴിപാടുകൾ ഒരുപാട് നേർച്ചകൾ പല ജ്യോതിഷയും കണ്ട്യോത്സ്യന്മാരെ ഒക്കെ കണ്ട് പല പരിഹാരങ്ങളും ഒക്കെ നിർദ്ദേശിച്ചു വാങ്ങിച്ച് ഒക്കെ ചെയ്യാറുണ്ട.
വാസ്തു ദോഷം നിലനിൽക്കുന്ന സമയത്ത് നമ്മൾ മറ്റു പൂജകളും പ്രാർത്ഥനകളും അല്ലെങ്കിൽ അതുപോലുള്ള വഴിപാടുകളും ഒക്കെ ചെയ്യുന്നതുകൊണ്ട് അതിന്റെ ഫലം ലഭിക്കാതെ പോവുകയാണ് സാധാരണയായി ഉണ്ടാകുന്നത് നമ്മുടെ വീട്ടിൽ വാസ്തുപരമായി ശ്രദ്ധിക്കേണ്ട ഒരു കോണാണ് വീടിന്റെ ഈ പറയുന്ന ഈശാനകോൺ എന്ന് പറയുന്നത്.
വീടിന്റെ വടക്ക് കിഴക്കേ മൂല എന്ന് പറയുന്നത് 8 ദിക്കുകളിൽ വച്ച് ഏറ്റവും കൂടുതൽ പോസിറ്റീവ് ഊർജ്ജം നിറയുന്ന ഒരു ദിക്കാണ്. കേരളത്തിന്റെ ഒരു ഭൂപ്രകൃതി വച്ചിട്ട് നമ്മുടെ വീട്ടിലേക്ക് സൂര്യരശ്മികൾ രാവിലെ ആദ്യം വന്ന് പതിക്കുന്നത് ഈ ഒരു വടക്ക് കിഴക്കേ ദിക്കിലൂടെയാണ് എന്നാണ് പറയപ്പെടുന്നത് വീട്ടിലേക്ക് വേണ്ട എല്ലാ പോസിറ്റീവ് ഊർജ്ജങ്ങളും കടന്നുവരുന്നത്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.