നമ്മുടെ വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് നമ്മളുടെ വീടിന്റെ കിടപ്പുമുറി എന്ന് പറയുന്നത്. പ്രധാന കിടപ്പുമുറി അ കിടപ്പുമുറിയിലാണ് നമ്മുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം നമ്മൾ ചിലവഴിക്കുന്നത് എന്ന് പറയുന്നത്. നമ്മൾ നമ്മളുടെ കഷ്ടപ്പാടും അധ്വാനം ഒക്കെ കഴിഞ്ഞ് വന്ന് നമ്മുടെ മനസ്സ് ഒന്ന് റിലാക്സ് ചെയ്തു ഏറ്റവും കൂടുതൽ സമയം നമ്മളൊന്ന് ഉറങ്ങുന്നത് അല്ലെങ്കിൽ നമ്മൾ റസ്റ്റ് എടുക്കുന്ന ആ ഒരു ഇടമാണ് കിടപ്പുമുറി. അതുപോലെ തന്നെയാണ് നമ്മുടെ ജീവിതത്തിലെ.
പല നിർണായകമായിട്ടുള്ള തീരുമാനങ്ങളും ചർച്ചകളും ആശയവിനിമയും ഒക്കെ നടത്തുന്ന ഇടവും നമ്മുടെ കിടപ്പുമുറി തന്നെയാണ്. പ്രൈവറ്റ് ആയിട്ടുള്ള ഒരിടം അതുപോലെ നമ്മളുടെ ജീവിതത്തിൽ ലഭിക്കുന്ന ധനവും പണവും അല്ലെങ്കിൽ സ്വർണാഭരണങ്ങൾ ഒക്കെ നമ്മൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതും പലപ്പോഴും ഈ പ്രധാന കിടപ്പുമുറിയിൽ ഉള്ള ഏതെങ്കിലും ഒരു ലോക്കറോ ഒരു അലമാരയോ അല്ലെങ്കിൽ ഒരു വെച്ചടപ്പ് സൂക്ഷിപ്പ് അങ്ങനെ എന്തെങ്കിലും ഒരു കാര്യത്തിൽ ആയിരിക്കും സൂക്ഷിക്കുന്നത്.
ഇതിൽ എല്ലാത്തിലും ഉപരി ഒരു ദിവസം ഒരു ശുഭാരംഭം അല്ലെങ്കിൽ ഒരു പുലരി നമ്മൾ ആരംഭിക്കുന്നത് തുടങ്ങുന്നത് ഈ പറയുന്ന കിടപ്പുമുറിയിൽ നിന്നാണ്. എല്ലാ രീതി കൊണ്ടും സർവസേഷ്ഠമായ ഒരിടമാണ് വീടിന്റെ കിടപ്പുമുറി എന്ന് പറയുന്നത്. ആ കിടപ്പുമുറിയിൽ കട്ടില്ലെന്ന് പറയുന്നത് വലിയ സ്ഥാനം വഹിക്കുന്ന ഒരു കാര്യം തന്നെയാണ് അതുകൊണ്ടാണ് കട്ടിലിന് സ്ഥാനമുണ്ട് കിടക്കേണ്ടത് എങ്ങനെയാണ് കട്ടിൽ സ്ഥാനം എന്തൊക്കെയാണ് എന്ന് പറയുന്നത്.
ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ വീടിന്റെ കിടപ്പുമുറിയിൽ ഈ പറയുന്ന കട്ടിലിൽ തലയണക്ക അതായത് നമ്മൾ തലചായ്ച്ച് സുഖമായി ഉറങ്ങുന്ന നമ്മൾ ഉറക്കം എഴുന്നേൽക്കുന്ന ആ തലയിണയ്ക്ക് അടിയിൽ ഞാൻ ഈ പറയുന്ന ഒരു വസ്തു ഞാൻ ഈ പറയുന്ന രീതിയിൽ നിങ്ങൾ സൂക്ഷിക്കുകയാണ് എന്നുണ്ടെങ്കിൽ അതിന്റെതായ ഉയർച്ചയും ഒഴിവുമൊക്കെ ലഭിക്കും കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.