നിങ്ങളുടെ വീടുകളിൽ ദുരിതവും കഷ്ടപ്പാടും മാറുവാൻ ചെരുപ്പ് ഇത്തരത്തിൽ സൂക്ഷിക്കുക.

നമ്മുടെ ചുറ്റുമുള്ള വസ്തുക്കൾ നമ്മളുടെ ഭാഗ്യത്തെയും നിർഭാഗ്യത്തെയും സ്വാധീനിക്കുന്നു എന്നാണ് നമ്മളുടെ ജോതിഷ വിശ്വാസങ്ങളെല്ലാം തന്നെ പറയുന്നത്. പ്രത്യേകിച്ചും നമ്മളുടെ ശകുനശാസ്ത്രത്തിലും നമ്മളുടെ ലക്ഷണശാസ്ത്രത്തിലൊക്കെ ഇതിനെക്കുറിച്ച് വളരെ വിശദമായി ആയിട്ട് തന്നെ പറയുന്നുണ്ട്.നമ്മുടെ ചുറ്റുമുള്ള ഊർജ്ജവ്യവസ്ഥയാണ് നമ്മളുടെ ഭാഗ്യത്തിൽ നിർഭാഗ്യത്തെയും അപകടത്തെയും സ്നേഹത്തെയും ഒക്കെ നിർണയിക്കുന്നതിൽ.

വലിയ പങ്കുവഹിക്കുന്നത്. അതുകൊണ്ടാണ് എപ്പോഴും നമ്മൾ പറയാറ് നമ്മുടെ ചുറ്റുമുള്ള വസ്തുക്കൾ ഒക്കെ പോസിറ്റീവ് എനർജി നിറഞ്ഞത് വളരെ പോസിറ്റീവായിട്ടുള്ളതായിരിക്കണം നമ്മൾ പറയുന്ന വാക്കുകൾ പോസിറ്റീവ് ആയിരിക്കണം. നമ്മൾ ചെയ്യുന്ന പ്രവർത്തിയിൽ പോസിറ്റീവ് എനർജി ഉണ്ടാകണം നെഗറ്റീവ് ആയിട്ടുള്ള ഒന്നിനെയും നമ്മളോട് ചേർക്കരുത് എന്ന് പറയുന്നത്.

ഒരുപക്ഷേ നമ്മളുടെ ജീവിതത്തിൽ നമ്മളോടൊപ്പം ഇത്രയധികം ചേർന്ന് നമ്മളുടെ ഏറ്റവും അടുത്ത സഞ്ചാരി എന്ന് പറയാവുന്ന ഒരു വസ്തുവാണ് ചെരിപ്പുകൾ എന്ന് പറയുന്നത്. ചെരുപ്പ് നമുക്കറിയാം എവിടെപ്പോയാലും വീട്ടിനകത്ത് ഒരു ചെരിപ്പ് ബാത്റൂമിൽ ഇടാൻ ഒരു ചെരുപ്പ് പുറത്തു പോകാൻ ഒരു ചെരുപ്പ് ഫംഗ്ഷന് പോകാൻ ഒരു വീട്ടിൽ ഒരു അംഗോളൊക്കെ ചെരിപ്പുള്ളതാണ്.

വീട്ടിൽ അഞ്ചുപേരുണ്ട് അഞ്ചു ജോഡി ഏറ്റവും കുറഞ്ഞത് ചെരുപ്പുകൾ ഉള്ള ഒരു വസ്തുവാണ് എല്ലാ വീട്ടിലും ഉള്ള ഒരു വസ്തുവാണ് എല്ലാ വീട്ടിലും നമ്മൾ കൂട്ടിയിടുകയും നമ്മൾ വീട്ടിൽ വയ്ക്കുക ഒക്കെ ചെയ്യുന്ന ഉപയോഗിക്കുന്ന ഒരു വസ്തുവാണ്. ചെരുപ്പ് എന്ന് പറയുന്ന ആദ്യായിട്ട് മനസ്സിലാക്കേണ്ട കാര്യം ശനി ഗ്രഹം ആയിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പറയുന്നത്. കൂടുതൽ കാര്യങ്ങൾഅറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *