വെറ്റിലയിൽ ത്രിമൂർത്തി സങ്കല്പം കുടികൊള്ളുന്നു എന്നുള്ളതാണ് വിശ്വാസം. വളരെ ദൈവികമായിട്ടുള്ള ഒരു വൃക്ഷമാണ് അല്ലെങ്കിൽ ആ ഒരു സസ്യമാണ് വെറ്റില എന്ന് പറയുന്നത്. വെറ്റിലയുടെ തുമ്പിൽ മഹാലക്ഷ്മി കുടികൊള്ളുന്നു മധ്യത്തിൽ സരസ്വതി ഞെട്ടിൽ ജേഷ്ഠ ഭഗവതി ഇടതുഭാഗത്ത് പാർവതി ദേവിയും വലതുഭാഗത്ത് ഭൂദേവതയും കുടികൊള്ളുന്നു. സകല ദേവി ദേവന്മാരും കുടികൊള്ളുന്ന ആ ഒരു ഇലയാണ് വെറ്റില എന്ന് പറയുന്നത്.
അതുകൊണ്ടാണ് ഈ പ്രശ്നം നോക്കാനും അതുപോലെ തന്നെ ക്ഷേത്രത്തിലൊക്കെ മറ്റു കാര്യങ്ങൾക്കൊക്കെ വേണ്ടിയിട്ട് വെറ്റില ഉപയോഗിക്കുന്നത്. അന്തർഭാഗത്ത് മഹാവിഷ്ണു ഭഗവാനും പുറം ഭാഗത്ത് ശിവനും തലയ്ക്കൽ ശുക്രനും കടയ്ക്കൽ ദേവേന്ദ്രനും പൂർവ്വ ഭാഗത്ത് കാമദേവനും സൂര്യനും കുടികൊള്ളുന്നു എന്നുള്ളതാണ് വെറ്റിലയുടെ മറ്റൊരു വിശ്വാസം. ഒന്നാലോചിച്ചുനോക്കി എല്ലാ ദേവി ദേവന്മാരും കുടികൊള്ളുന്ന ഒരു വസ്തു ഏറ്റവും പവിത്രമായ ഒരു ഇല്ല അതാണ് വെറ്റില എന്ന് പറയുന്നത്.
വെറ്റില നിങ്ങളുടെ വീട്ടിലുണ്ട് എന്നുണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാനാണ്. നിങ്ങളുടെ വീട്ടിൽ വളർത്തുന്നുണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും കമന്റ് ബോക്സിൽ ഒന്ന് രേഖപ്പെടുത്തുക. കാരണം അത്രയേറെ ശ്രേഷ്ഠമായിട്ടുള്ള ഒരു ചെടിയാണ് വെറ്റില എന്ന് പറയുന്നത്. മഹാലക്ഷ്മിയുടെ പ്രതീകമാണ് വെറ്റില എന്ന് പറയുന്നത് മഹാലക്ഷ്മി ദേവിയുടെ അംഗങ്ങളായിട്ടാണ് വെറ്റിലയും അടക്കയും കണക്കാക്കപ്പെടുന്നത്.
അതുകൊണ്ടാണ് നമ്മുടെ ഏതൊരു ശുഭകാര്യത്തിന് പോയാലും ഏതൊരു ഐശ്വര്യപൂർണ്ണമായിട്ടുള്ള ഒരു കാര്യം അല്ലെങ്കിൽ ഒരു തുടക്കം ഒരു കാര്യം അല്ലെങ്കിൽ ഒരു ശുഭകാര്യത്തിന് പോയാലും നമ്മൾ ആദ്യം വെറ്റില അടക്കി നൽകിയാണ് സ്വീകരിച്ചു തുടങ്ങുന്നത് എന്ന് പറയുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.