നമ്മളെല്ലാവരും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നവരാണ് നമുക്ക് ക്ഷേത്രത്തിൽ പോകുന്ന സമയത്ത് അവിടുത്തെ തിരുമേനി നമുക്ക് പ്രസാദം നൽകുന്നതാണ് നമ്മൾ വഴിപാട് നടത്തിയാലും ഇല്ലെങ്കിലും ഒക്കെ നമുക്ക് പ്രസാദം ലഭിക്കാറുണ്ട് പുഷ്പാഞ്ജലി അല്ലെങ്കിൽ എന്തെങ്കിലും പ്രത്യേക പൂജയൊക്കെ നടത്തുകയാണെങ്കിൽ വലിയ രീതിയിലുള്ള ഇലകളും കാര്യങ്ങളുമൊക്കെയായിട്ട് നമുക്ക് പ്രസാദം ലഭിക്കുന്നതാണ്. ഈ കൊണ്ടുവരുന്ന പ്രസാദം ഒരുപാട് നടത്തിയാലും.
ഇല്ലെങ്കിലും ഒക്കെ നമ്മുടെ ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന പ്രസാദവും പൂവും അല്ലെങ്കിൽ മറ്റ് ദ്രവ്യങ്ങളും ഒക്കെ നമ്മുടെ വീട്ടിൽ കൊണ്ടുവന്ന് നമ്മൾ സൂക്ഷിക്കാറുണ്ട് ഇത് വളരെ കൃത്യമായ രീതിയിൽ അല്ല പലരും സൂക്ഷിക്കുന്നത് എന്നുള്ളതാണ് ഏറ്റവും ദൗർഭാഗ്യകരമായ കാര്യം എന്ന് പറയുന്നത്. ഇത്തരത്തിൽ നമ്മൾ ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന പ്രസാദം അത് നമ്മൾ യഥാവിധി അല്ല നമ്മുടെ വീട്ടിൽ സൂക്ഷിക്കുന്നത് എന്നുണ്ടെങ്കിൽ നമുക്ക് അത്.
ദോഷമായിട്ട് വന്നു ഭവിക്കും എന്നുള്ളതാണ് ചെയ്ത പുഷ്പാഞ്ജലിയുടെ അല്ലെങ്കിൽ വഴിപാടിന്റെ അല്ലെങ്കിൽ ആ പൂജയുടെ ഫലം കൂടി ഇല്ലാതാക്കും എന്നുള്ള രീതിയിലാണ് പലരും വീട്ടിൽ പ്രസാദം കൊണ്ടുവന്ന് സൂക്ഷിക്കുന്നത്. സാധാരണയായിട്ട് നമുക്ക് കിട്ടുന്ന പ്രസാദം എന്ന് പറയുമ്പോൾ മഞ്ഞൾ അല്ലെങ്കിൽ കുങ്കുമം കളഭം ചന്ദനം കരിപ്രസാദം ഭസ്മം പലതരത്തിലുള്ള നമുക്ക്.
പ്രസാദങ്ങൾ ലഭിക്കാറുണ്ട് പലരും ഇത് ചെയ്യുന്ന കാര്യം എന്ന് പറഞ്ഞാൽ വീട്ടിൽ കൊണ്ടുവന്നിട്ട് ഏതെങ്കിലും ഒരു മേശയുടെ പുറത്തോ അതല്ലെങ്കിൽ ടിവി സ്റ്റാൻഡിന്റെ പുറത്ത് ഏതെങ്കിലും ഭാഗങ്ങളിലൊക്കെ അത്തരത്തിൽ കൊണ്ടുപോയി വയ്ക്കുന്ന പതിവാണ് സാധാരണയായി കണ്ടുവരുന്നത്. ഇത് വളരെയധികം തെറ്റാണ്. എവിടെയാണ് കൃത്യമായിട്ട് പ്രസാദം നമ്മൾ സൂക്ഷിക്കേണ്ടത് എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.