ഒരുപക്ഷേ പൊതുസ്ഥലങ്ങളിൽ നിങ്ങളെ വളരെയധികം ആശയക്കുഴപ്പത്തിൽ ആക്കിയിട്ടുള്ള ഒന്നാകും അധോവായു. ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ചാണ് ഈ വീഡിയോ ഇവിടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക. അധോവായു എന്താണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ മറ്റു ചില ജന്തുക്കളും ദഹനപ്രക്രിയയിലൂടെ പുറന്തള്ളുന്ന ഉൽപ്പന്നങ്ങളായ വാദങ്ങളുടെ മിശ്രിതമാണ് അധോവായു. ഭക്ഷണം കഴിക്കുമ്പോഴും കുടിക്കുമ്പോഴും ഉള്ളിൽപ്പെടുന്നതോ രക്തത്തിൽ നിന്നും പുറന്തള്ളുന്നത്.
ഭക്ഷണം തേക്കുമ്പോൾ പുറത്തുവരുന്നതോ ആയ വാതകങ്ങളാണ് ഇങ്ങനെ പുറത്തുപോകുന്നത്. ആരോഗ്യവാനായ ഒരാൾ ഒരു ദിവസം ഏകദേശം 14 തവണ അധോവായു പുറത്തുവിടുന്നു എന്നാണ് കണക്ക്. അധോവായു പുറം തള്ളുന്നത് നല്ല ആരോഗ്യത്തിന്റെ ലക്ഷണം ആണെന്നാണ് വിദഗ്ധർ പറയുന്നത്. അധോവായു പുറം തള്ളുന്നതിലൂടെ എന്തൊക്കെയാണ് ശരീരത്തിന് അനുകൂലമായ വരികൾ എന്ന് നോക്കാം. കഴിക്കുന്ന ആഹാരത്തിൽ നിന്നും സൾഫൈഡ് ഗ്യാസ് അമിതമായി ഉത്പാദിപ്പിക്കുന്നത് കൊണ്ടാണ്.
അധോവായുദുർഗന്ധം ഉണ്ടാകുന്നത്. കഴിക്കുന്ന ആഹാരത്തിൽ നിന്നും കോമ്പൗണ്ട് അഥവാ ഹൈഡ്രജൻ സൾഫൈഡ് സൃഷ്ടിക്കപ്പെടുകയും അതിന്റെ പ്രതിപ്രവർത്തനം മൂലം വായുവിൽ പലതരത്തിലുള്ള ദുർഗന്ധം രൂപപ്പെടുകയും ചെയ്യുന്നു. എന്നാൽ വിസർജ്യ വായു അമിത ദുർഗന്ധത്തോടെ എങ്കിൽ ആന്തരിക ഉദര പ്രവർത്തനം ആരോഗ്യകരമായും കൃത്യമായും നടക്കുന്നുണ്ടെന്ന് ഉറപ്പിക്കാം.
ചില ഭക്ഷണസാധനങ്ങൾ നമ്മുടെ ശരീരമായി പെട്ടെന്ന് പ്രതികരിക്കുന്നവയാണ്. അത്തരം ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വായുകോപം ഉണ്ടാകാറുണ്ട്. ഇത് നമ്മുടെ ശരീരത്തോട് പൊരുത്തപ്പെടാത്ത ഭക്ഷണ സാധനങ്ങൾ എന്താണെന്ന് കണ്ടുപിടിക്കാനും ഒഴിവാക്കാനും നമ്മെ സഹായിക്കുന്നു. ഇപ്പോൾ മനസ്സിലായില്ലേ അധോവായു വലിയ കുഴപ്പക്കാരൻ അല്ലാത്ത ഒന്നാണെന്ന്. കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.