ചെറിയവരിലും മുതിർന്നവരിലും എല്ലാവരിലും കാണുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും ഹെർണിയ എന്നതും. ഇത്തരം ആരോഗ്യപ്രശ്നങ്ങൾഇല്ലാതാക്കേണ്ടത് നമ്മൾ തന്നെയാണ് ചില ജീവിതശൈലിയും മൂലം ഇത്തരം ആരോഗ്യപ്രശ്നങ്ങൾ വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഹെർണിയ പലതരത്തിലാണ് കാണപ്പെടുന്നത്.വയറിന്റെ ഭിത്തിയിലുള്ള പേശികൾക്ക് മർദ്ദം അല്ലെങ്കിൽ ലഭ്യ സംഭവിക്കുമ്പോൾ ശരീരത്തിന്റെ ഉള്ളിലുള്ള കൂടൽ മുതലായവങ്ങൾ അതിന്റെ യഥാസ്ഥാനത്ത്.
നിന്നും അസാധാരണമായി തള്ളി പുറത്തേക്ക് വരുന്ന അവസ്ഥയാണ് ഹെർണിയൽ ഹർണിയ ഇൻസ്റ്റിറ്റ് ഹെർണിയ ഫെമറൽ ഹെർണിയ അപ്ലിക്കേഷൻ ആണ് ഇന്ന് കാണപ്പെടുന്നത്. _ഭാഗത്താണ് ഹെർണിയ കൂടുതലും കാണപ്പെടുന്നത് ജന്മനാ പേശികൾക്ക് ഉള്ളവർക്കും ഇത്തരത്തിലുള്ള അസുഖങ്ങൾ വരാറുണ്ട് ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഒരു പ്രധാനപ്പെട്ട കാരണമെന്ത് ഹർണിയരുടെ എണ്ണം ഇന്ന് വർദ്ധിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം വന്ന മാറ്റങ്ങൾ തന്നെയിരിക്കും അമിതവണ്ണം വിട്ടുമാറാത്ത ചുമ്മാ പാരമ്പര്യം.
എന്നിവയൊക്കെ ഹെർണിക കാരണമാകുന്ന സാഹചര്യങ്ങളാണ് അതുപോലെ തന്നെ സ്ത്രീകളിൽ ഹെർണിയെ കൂടി വരുന്നതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് പോലെയുള്ള ശസ്ത്രക്രിയകൾ വേണ്ടി വരുമ്പോഴാണ്. അതായത് ഗർഭകാലത്ത് അമിതവണ്ണം ആണ് ഇത്തരം അവസ്ഥകൾക്ക് കാരണമായിത്തീരുന്നത്. ജന്മദിന യുള്ള ദൗർലഭ്യം മൂലം ഉണ്ടാകുന്നതാണ് ഇൻക്വയനൽ ഹെർണിയ.
ഹെർണിയ സ്ത്രീകളിലാണ് കൂടുതലായും കാണപ്പെടുന്നത് താഴെയുള്ള ഭാഗത്താണ് ഇത് കാണപ്പെടുന്ന കൂടലും മൂത്രസഞ്ചിയും ഇറങ്ങിവരുന്ന അവസ്ഥയാണ് ഇത്. അടുത്ത പ്രധാനമന്ത്രി കാണുന്ന ഒന്നാണ് എ പി ഗ്യാസ്ട്രക്ക് ഹെർണിയ നെഞ്ചിനും മധ്യത്തിലായി ഉദരത്തിന് മുകളിലായി ഉണ്ടാകുന്നതാണ് വയറിലെ പേജുകളിലൂടെ കുടൽ ഭാഗങ്ങൾ തള്ളി വരുന്നതാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.