27 നക്ഷത്രങ്ങളാണ് ജ്യോതിഷ പ്രകാരം നമുക്കുള്ളത് അശ്വതിയിൽ തുടങ്ങി രേവതി വരെയുള്ള 27 നക്ഷത്രങ്ങൾ ഈ 27 നക്ഷത്രങ്ങൾക്കും 27 പുഷ്പങ്ങൾ ഭാഗ്യപുഷ്പങ്ങൾ പറയുന്നുണ്ട്. ഈ പറയുന്ന ചെടികളും പുഷ്പങ്ങളും നമ്മുടെ വീട്ടിൽ നട്ടുവളർത്തുകയാണ് ആ നക്ഷത്ര ജാതകം വീട്ടിലുണ്ട് എന്നുണ്ടെങ്കിൽ സർവ ഐശ്വര്യമാണ് ഫലമായിട്ട് പറയപ്പെടുന്നത് നിങ്ങളുടെ നാടിന്റെ അല്ലെങ്കിൽ നിങ്ങളുടെ നക്ഷത്രത്തിന്റെ ആ ഭാഗ്യ പുഷ്പം ഏതാണ് എന്നുള്ളത്.
നിങ്ങളുടെ വീട്ടിൽ ഈ പറയുന്ന നക്ഷത്ര ജാതകനും ഈ പറയുന്ന ചെടിയും ഉണ്ട് എങ്കിൽനിങ്ങൾക്ക് വളരെയധികം സൗഭാഗ്യങ്ങൾ ലഭ്യമാകുന്നതായിരിക്കും. ആദ്യത്തെ നക്ഷത്രം 27 നക്ഷത്രങ്ങളിൽ ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് അശ്വതി നക്ഷത്രമാണ് അശ്വതി നക്ഷത്രത്തിന്റെ പൂവ് എന്ന പറയുന്നത് ചുവന്ന അരുളിയാണ് നമുക്കെല്ലാവർക്കും അറിയാം.
ചുവന്ന അരളി പൂവ് അരളിയാണ് അശ്വതി നക്ഷത്രത്തിന്റെ പുഷ്പമായിട്ട് പറയുന്നത് തന്നെയാണ്. രണ്ടാമത്തെ നക്ഷത്രം ഭരണി നക്ഷത്രമാണ് ഭരണി നക്ഷത്രത്തിന്റെ പൂവ് എന്ന് പറയുന്നത് തെച്ചിപ്പൂവാണ് തെറ്റി തെറ്റി എന്നൊക്കെ പറയുന്നത് പൂജ ഒരുപാട് ഉപയോഗിക്കുന്ന ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട പൂവ് ആയിട്ടുള്ള ഭരണി നക്ഷത്രക്കാരുടെ നക്ഷത്ര പൂവ് എന്ന് പറയുന്നത്. മൂന്നാമത്തെ നക്ഷത്രം എന്ന് പറയുന്നത് കാർത്തിക നക്ഷത്രമാണ് കാർത്തിക.
നക്ഷത്രത്തിന്റെ ഭാഗ്യ പൂവ് അല്ലെങ്കിൽ കാർത്തിക നക്ഷത്രക്കാർ വീട്ടിൽ നിർബന്ധമായും വളർത്തിയിരിക്കേണ്ട പൂവ് എന്ന് പറയുന്നത് മന്ദാരം ചെടിയാണ് മന്ദാരത്തിന്റെ പൂവാണ് ഭാഗ്യം കൊണ്ടുവരുന്നത്. അടുത്ത നക്ഷത്രമാണ് രോഹിണി നക്ഷത്രം നാലാമത്തെ നക്ഷത്രം രോഹിണി നക്ഷത്രത്തിന്റെ പൂവ് എന്ന് പറയുന്നത് കൃഷ്ണഗിരീടം എന്ന് പറയുന്ന പുഷ്പമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.