മേടമാസത്തിലെ ഷഷ്ഠി ദിവസം പ്രാർത്ഥിച്ചാൽ ലഭിക്കുന്ന അനുഗ്രഹങ്ങൾ..

മേടമാസത്തിലെ ഷഷ്ടി ദിവസമാണ് ഏപ്രിൽ 26 ആം തീയതി ബുധനാഴ്ച താരകാര്യ വധിച്ച സുബ്രഹ്മണ്യ ബ്രഹ്മാവ് സ്തുതിച്ച ഒരു സുദിനമാണ് ഈ പറയുന്ന മേടമാസത്തിലെ ഷഷ്ടി എന്ന് പറയുന്നത്. വളരെ പ്രത്യേകതയുള്ള ദിവസമാണ്. നാളത്തെ ദിവസം പ്രാർത്ഥിക്കുന്ന സമയത്ത് നാളത്തെ ദിവസം സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്ന സമയത്ത് എന്തൊക്കെ കാര്യങ്ങൾ മുരുകന് വേണ്ടി സമർപ്പിച്ചു പ്രാർത്ഥിക്കാം നമ്മുടെ കുടുംബ ഐശ്വര്യത്തിന് വേണ്ടിയിട്ടും.

സമ്പത്ത് വർധിക്കാൻ ഒക്കെ ഏറ്റവും ഉത്തമമായ കാര്യങ്ങളാണ് എന്ന് പറയാൻ ഉദ്ദേശിക്കുന്നത്. വ്രതം എടുക്കുന്നവരുണ്ട് എങ്കിൽ ഇന്ന് സന്ധ്യ മുതൽ അവർ വ്രതത്തിൽ ഏർപ്പെടേണ്ടതാണ് വ്രതം എല്ലാം കൈകൊണ്ട് നാളത്തെ ദിവസം ക്ഷേത്രത്തിലൊക്കെ പോയി പ്രാർത്ഥിക്കുന്നത്.അപ്പം പ്രാർത്ഥിക്കേണ്ട ഒക്കെ എടുക്കാത്തവരുണ്ട് എന്നുണ്ടെങ്കിൽ വീട്ടിൽ തന്നെ പ്രാർത്ഥിക്കാം വീട്ടിൽ പ്രാർത്ഥിക്കാൻ ആയിട്ട് നാളത്തെ ദിവസം നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന.

സമയത്ത് പ്രത്യേകം സുബ്രഹ്മണ്യ സ്തുതിക്കണം ഓം ബജറ്റ് എന്ന് 108 പ്രാവശ്യം ലഭിക്കുന്ന ഏറ്റവും ആയിട്ടുള്ള ഒരു കാര്യമാണ്. തള പ്രത്യേകിച്ച് അമ്മമാരും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരുണ്ട് എന്നുണ്ടെങ്കിൽ മക്കളെ കൂടെ വിളിച്ച് സമീപം ഇരുത്തി മക്കളോട് ചേർന്ന് ഓം എന്ന് 108 പ്രാവശ്യം പ്രാർത്ഥിക്കുന്നത് ഏറ്റവും ഉത്തമമാണ്.

അമ്മയും മക്കളും ചേർന്നാണ് നാളെ പ്രത്യേകം നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കേണ്ടത് എന്ന് പറയുന്നത് അത് വിട്ടുകളയരുത് അതുപോലെ തന്നെ വീട്ടിൽ മുരുക ഭവന്റെ ചിത്രം ഭഗവാന്റെ വിഗ്രഹം ഒക്കെ ഉള്ളവരുണ്ട് എന്നുണ്ടെങ്കിൽ നാളത്തെ ദിവസം സന്ധ്യയ്ക്ക് ഭഗവാനും മഞ്ഞനിറത്തിലുള്ള പൂക്കൾ സമർപ്പിക്കുന്നത് മഞ്ഞ നിറത്തിലുള്ള പൂക്കൾ കൊണ്ട് മാല കോർത്ത് സമർപ്പിക്കുന്നത് ഏറ്റവും ശ്രേഷ്ഠമായുള്ള ദിവസമാണ്.

Leave a Reply

Your email address will not be published. Required fields are marked *