ആറ് നാളുകാരെ കുറിച്ചിട്ടാണ് ഈ നാളുകാരുടെ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ ഈ നക്ഷത്രത്തിൽ ഒരു കുട്ടി ജനിച്ചാൽ അല്ലെങ്കിൽ ഈ നക്ഷത്രത്തിൽ ഒരു മകനോ മകളോ ഉണ്ടായാൽ അച്ഛനോ അമ്മയ്ക്കും സർവ്വ ഐശ്വര്യങ്ങളും വന്നുചേരും എന്നുള്ളതാണ്. പ്രത്യേകിച്ചും പിതാവിന് രാജയോഗ സമം ആയിട്ടുള്ള കാര്യങ്ങളായിരിക്കും അദ്ദേഹത്തിന്റെ ജീവിതത്തിൽ നടക്കാൻ പോകുന്നത് എന്നുള്ളതാണ്. ആറ് നക്ഷത്രങ്ങൾ ഏതൊക്കെയാണ് ആ നക്ഷത്രങ്ങൾ കൊണ്ടുവരുന്ന.
പിതാവിന് കൊണ്ടുവരുന്ന സൗഭാഗ്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്. ആദ്യമായിട്ട് മനസ്സിലാക്കാം 27 നക്ഷത്രങ്ങളാണ് നമുക്കുള്ളത്. അശ്വതിയിൽ തുടങ്ങി രേവതിയിൽ അവസാനിക്കുന്ന 27 നാളുകൾ. ഉത്രം നക്ഷത്രമാണ് ഉത്രം നക്ഷത്രത്തിൽ ഒരു മകനോ മകളോ ജനിച്ചു കഴിഞ്ഞാൽ രാജയോഗ സമം എന്നാണ് പറയുന്നത്. അതായത് ഉയർച്ച ആയിരിക്കും ഫലം എന്ന് പറയുന്നത്. പിതാവിനെ വിദേശവാസയോഗമുണ്ട് പിതാവിനെ ആഗ്രഹിക്കുന്നതൊക്കെ.
വളരെ പെട്ടെന്ന് തന്നെ നേടിയെടുക്കാനുള്ള ഒരു പ്രത്യേക പ്രാവീണ്യം കൈവരും പിതാവിന് അതിസമ്പന്നയോഗമുണ്ട് ഒരുപാട് ഐശ്വര്യങ്ങൾ ജീവിതത്തിൽ വന്നു നിറയും എന്നുള്ളതാണ് ഉത്തരം നക്ഷത്രത്തിൽ ഒരു മകനോ മകളോ ജനിച്ചു കഴിഞ്ഞാൽ എന്ന് പറഞ്ഞത്.പിതാവിന് ഒരു 40 45 വയസ്സിനുശേഷം ആയിരിക്കും എല്ലാ ഐശ്വര്യങ്ങളും സർവ്വ ഐശ്വര്യങ്ങളുടെ മഴ പെയ്യുക.
എന്നൊക്കെ പറയില്ലേ അത്തരത്തിലുള്ള ജീവിതത്തിൽ ഒരു ഐശ്വര്യം മഴ തന്നെ പെയ്യുന്നത് എന്ന് പറയുന്ന അത്രത്തോളം ഉയർച്ചയും ഐശ്വര്യം കൊണ്ടുവരുന്ന പത്തഞ്ച് വയസ്സിന് ശേഷം ഉത്രം നക്ഷത്രക്കാർക്ക് എന്ന് പറയുന്നത്. അതുവരെ ഏതെങ്കിലും തരത്തിലൊക്കെ കഷ്ടപ്പാടുകൾ കാര്യങ്ങളൊക്കെ ഉണ്ടെങ്കിലും ഈ ഒരു നക്ഷത്രത്തിന്റെ ഐശ്വര്യം കൊണ്ട് ആ കുടുംബം വെച്ചടിവെച്ച് ഉയരും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട എന്നുള്ളതാണ്.