സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യയെ ത്രയംബകേ ഗൗരി നാരായണി നമോസ്തുതേ നമ്മുടെ ജീവിതം കടന്നു ചെല്ലാൻ പോകുന്നത് ഏറ്റവും മനോഹരമായ ഒരു ദിവസത്തിലേക്ക് ആണ്. പറഞ്ഞുവരുന്നത് മീനഭരണി ദിവസത്തെക്കുറിച്ചാണ്. മാർച്ച് 25 2023 വരുന്ന ദിവസം ആണ് ഈ പറയുന്ന മീനഭരണി എന്ന് പറയുന്നത്. അമ്മയോട് നമുക്കെന്താ ആഗ്രഹിച്ചു പറയാൻ പറ്റിയ ഒരു ദിവസം. അമ്മ മഹാമായ സർവശക്ത പൊന്നുതമ്പുരാട്ടി ഭദ്രകാളിയെ.
സംബന്ധിച്ചിടത്തോളം നമ്മുടെ എല്ലാ ആഗ്രഹങ്ങളും അമ്മ നടത്തിത്തരുന്ന അമ്മയുടെ അനുഗ്രഹ വർഷം ചൊരിയുന്ന ആ ഒരു ദിവസം. അടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ പോയി അമ്മയെ കണ്ട് പ്രാർത്ഥിച്ചാൽ തന്നെ സകല പുണ്യങ്ങളും നമുക്ക് നേടാൻ സാധിക്കുന്ന അത്തരത്തിൽ പുണ്യമായിട്ടുള്ള ഒരു ദിവസം. ഈയൊരു ദിവസം നമ്മൾ ആരും തന്നെ നഷ്ടപ്പെടുത്തി കളയരുത് എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കട്ടെ ബ്രാഹ്മണനും വൈശ്യനും ശൂദ്രനും ചാണ്ഡലംനും ഒക്കെ.
ഒരുകാലത്ത് ആരാധിച്ചിരുന്ന ഒരേയൊരു ദേവൻ അല്ലെങ്കിൽ ഒരേയൊരു ദേവത ആരാണെന്ന് ചോദിച്ചാൽ ഒരേ ഉത്തരമാണ് അത് ഭദ്രകാളി അമ്മയാണ്. ഭദ്രകാളി അമ്മയ്ക്ക് മുന്നിൽ ആർക്കുവേണമെങ്കിലും പ്രാർത്ഥിക്കാം ബ്രാഹ്മണർ മാത്രമേ പ്രാർത്ഥിക്കാൻ പാടുള്ളൂ എന്നുള്ള നിബന്ധനകളും നിർബന്ധങ്ങളും ഒന്നും ഇല്ലായിരുന്നു എന്നുള്ളതാണ്. ഏതൊരു രീതിയിൽ വേണമെങ്കിലും അമ്മയുടെ പ്രാർത്ഥിക്കാം.
ഇന്ന് തന്നെ സമർപ്പിച്ച പ്രാർത്ഥിക്കണം മറ്റു ദേവി ദേവന്മാർക്ക് സമർപ്പിക്കുന്ന പോലെ നെയ്യൊഴിച്ച് തന്നെ പ്രാർത്ഥിക്കണം അല്ലെങ്കിൽ നെയ്യ് ഒഴിച്ച് തന്നെ പാചകം ചെയ്ത് ആ നിവേദ്യം സമർപ്പിച്ചു പ്രാർത്ഥിക്കണം എന്ന് ഒരു നിർബന്ധവും ഇല്ലാതിരുന്ന നമ്മൾ എന്ത് കഴിക്കുന്നു നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ഒരു ഭാഗം അമ്മയ്ക്ക് സമർപ്പിച്ച അമ്മയുടെ അമ്മയുടെ മുന്നിൽ സമർപ്പിച്ച പോലും സന്തോഷത്തോടുകൂടി അത് വന്ന് സ്വീകരിച്ച നമ്മളെ അനുഗ്രഹിക്കുന്ന അമ്മ.