ആന ചെവി അല്ലെങ്കിൽ നേരത്തെ പറഞ്ഞപോലെ ഒരു ബർത്ത് ഡിഫക്ട് ആണ് ജന്മവൈകല്യമാണ് അത് രക്ഷിതാക്കളിൽ നിന്ന് കുട്ടികളിലേക്ക് വരാം. അല്ലെങ്കിൽ രക്ഷിതാക്കൾക്ക് ആർക്കും ഇല്ലെങ്കിൽ തന്നെയും ഒരു കുട്ടികൾക്ക് വരുന്ന ഒരു ഒരു ജന്മം വൈകല്യമാണ് ആന ചെവി അല്ലങ്കിൽ വെളിയിലോട്ട് തള്ളി നിൽക്കുന്ന ചെവികൾ. വെളിയിലോട്ട് തള്ളി നിൽക്കുന്ന ചെവികളെ കൊണ്ട് എന്തെങ്കിലും പ്രായോഗികമായോ അല്ലെങ്കിൽ ശാരീരികമായോ പ്രശ്നങ്ങൾ ഉണ്ടോ.
എന്ന് ചോദിച്ചു കഴിഞ്ഞാൽ ഇല്ല. അങ്ങനെ ഒരു തീർത്തും അങ്ങനെ ഒരു പ്രശ്നമില്ല പക്ഷേ കാഴ്ചയ്ക്കുള്ള ഭംഗി അതായത് കുട്ടികൾ അല്ലെങ്കിൽ ഒരു വളർന്നുവരുന്ന ഒരു കുട്ടി സ്കൂളിലേക്ക് ചെല്ലുമ്പോൾ അവനെ വലിയ വെളിയിലോട്ട് തള്ളി നിൽക്കുന്ന ചെവികൾ ആണെങ്കിൽ അവൻ വളരെയധികം അവനു മാനസികമായി തളർത്തുന്ന രീതിയിലുള്ള കളി ആക്കലുകൾ അവൻ ഫേസ് ചെയ്യേണ്ടി വരുന്നു എന്നുള്ളതാണ്.
ഈയൊരു കാലഘട്ടത്തിൽ അത് വളരെയധികം ഉണ്ടോ എന്ന് ചോദിച്ചാൽ കുറവാണ് കാരണം ഇപ്പോൾ എന്താണ് ബോഡി ഷേമിങ് എന്ന് പറയുന്ന ഒരു വലിയ വലിയ കുറ്റമാണ് അതുകൊണ്ട് വലിയ പ്രശ്നമില്ല എന്നാൽ തന്നെയും നിങ്ങൾക്ക് ആനച്ചെവിയുണ്ട് അല്ലെങ്കിൽ ഒരു സോഷ്യൽ ബുള്ളിയിങ്ങിന്റെ വിഷമം നിങ്ങൾ അനുഭവിക്കുകയാണെങ്കിൽ നിങ്ങൾ അറിയേണ്ട ചില കാര്യങ്ങളുണ്ട് ചെവി എന്ന് പറയുന്നത്.
വളരെ നിസ്സാരമായിട്ട് ഒരു സർജറിയുടെ സഹായത്തോടെ അതായത് ഒരു പ്ലാസ്റ്റിക് സർജൻ അല്ലെങ്കിൽ ഒരു സർജന്റെ സഹായത്തോടെ വളരെ ഭംഗിയായിട്ട് നമ്മൾക്ക് എന്ത് ചെയ്യാം ഈ ആന ചെവികളെ അവരുടെ തലയോട്ടിയിലോട്ട് വളരെ അടുപ്പിച്ചിട്ട് നമുക്ക് ചേർക്കാൻ പറ്റും എന്നുള്ളതാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.