നല്ല ആരോഗ്യത്തിനും നല്ല ഉറക്കത്തിനും ഈ രീതിയിൽ ഉറങ്ങണം..

നല്ല ഉറക്കം ലഭിക്കുക എന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയാണ് നമുക്ക് നല്ല ഉറക്കം ലഭിക്കുകയാണെങ്കിൽ നമ്മുടെ ശരീരം നല്ല ഉന്മേഷത്തോടെയും ആരോഗ്യത്തെയും നിലനിൽക്കുന്നതിനെ സാധിക്കുന്നതാണ് നല്ല ഉറക്കം ലഭിക്കുന്നതിന് എപ്പോഴും നല്ല രീതിയിലുള്ള ഒരു ജീവിതരീതി രൂപപ്പെടുത്തി എടുക്കുന്നതും അതുപോലെ കൃത്യസമയത്ത് ഉറങ്ങുന്നതും ശീലിക്കേണ്ടത് അത്യാവശ്യമാണ് ഉറങ്ങുമ്പോൾ പ്രധാനമായും.

ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ്. ഉറങ്ങുമ്പോൾ ഏതു വശത്തേക്ക് തിരിഞ്ഞു കിടന്നുറങ്ങണം അല്ലെങ്കിൽ ഏത് രീതിയിൽ കിടന്നുറങ്ങണം എന്നത്. ഉറക്കം എപ്പോഴും നമ്മുടെ ആരോഗ്യത്തെ പലതരത്തിലാണ് സ്വാധീനിക്കുന്നത് ഉറക്കം നല്ല രീതിയിലാണെങ്കിൽ നമ്മുടെ ആരോഗ്യവും നല്ല രീതിയിൽ നിലനിൽക്കുന്നത് ആയിരിക്കും.ആയുർവേദത്തിൽ വംകുത്തി എന്നാണ് ഈ കിടത്തത്തിന് വിളിക്കുന്നത് ഗർഭിണികൾക്ക് രക്തസമ്മർദം വർധിക്കാൻ.

ഇടതുവശം ചരിഞ്ഞു കിടന്നാൽ മതിയെന്ന് ആയുർവേദത്തിൽ പരാമർശിക്കുന്നുണ്ട് ഗർഭപാത്രത്തിലേക്കുള്ള രക്തചംക്രമണം കൂട്ടാനും പിന്നെ ഗർഭസ്ഥ ശിശുവിനും നല്ലതാണ് ഈ രീതി. കൊഴുപ്പ് എളുപ്പത്തിൽ ജയിക്കാൻ ഇതുകൊണ്ട് സഹായിക്കും തലത്തൂരിലെ പ്രവർത്തനങ്ങൾക്കപ്പെടും രാവിലെ അനുഭവപ്പെടുന്ന ക്ഷീണത്തെ ഈ രീതി കൊണ്ട് മാറ്റം ഉണ്ടാകും.

അത് ഡിപിയും നെഞ്ചരിച്ചിലും നിയന്ത്രിക്കും കഴുത്തു വേദനിക്കും പുറം വേദനിക്കും ശമനം തരും ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന വേസ്റ്റുകൾ ശുദ്ധീകരിക്കും കരളും വൃക്കയും നമ്മെ പ്രവർത്തനസജ്ജമാക്കും കൂർക്കം വലി നിയന്ത്രിക്കുന്നു. ഉദര കോശങ്ങളുടെ പ്രവർത്തനങ്ങൾ ത്വരിതപ്പെടും. നിങ്ങൾ ഇടതുവശം തിരിഞ്ഞു കിടന്നുറങ്ങുന്നവർ ആണെങ്കിൽ ഇത്രയും ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *