ഇത്തരം പക്ഷികൾ നിങ്ങളുടെ വീട്ടിൽ വരുന്നുണ്ടോ? നിങ്ങളുടെ കുടുംബത്തിൽ ഐശ്വര്യം ഉണ്ട് എന്നർത്ഥം.

നിമിത്ത ശാസ്ത്രത്തിലും വാസ്തുശാസ്ത്രത്തിലും വളരെയധികം പക്ഷികളെയും മൃഗങ്ങളെയൊക്കെ പറ്റി പരാമർശിക്കുന്നുണ്ട്.അതായത് നമ്മളുടെ വരാൻ പോകുന്ന കാലം നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തിലെ അനുകൂല പ്രതികൂല തരംഗങ്ങളുടെ വ്യതിയാനങ്ങൾ ഇതെല്ലാം മനുഷ്യനെക്കാൾ മുൻപ് തന്നെ പക്ഷിമൃഗാദികൾക്ക് അറിയാൻ കഴിയുമെന്നുള്ളതാണ് ശാസ്ത്രം. അതിന്റെ ഭാഗമായിട്ട് ഈ പക്ഷികളും മൃഗങ്ങളും നമ്മുടെ ജീവിതത്തിൽ.

പല സൂചനകളും പല നിമിത്തങ്ങളും ഒക്കെ കാണിക്കാറുണ്ട്. ഇന്നത്തെ അധ്യായത്തിൽ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് ഈശ്വര സ്വാധീനമുള്ള അല്ലെങ്കിൽ ഈശ്വര സാന്നിധ്യമുള്ള വീടുകളിൽ മാത്രം വരുന്ന ഒരു ചില പക്ഷികളെ കുറിച്ചിട്ടാണ്. എന്ന് എന്നാൽ നിങ്ങൾ ചോദിക്കും ഇത് മറ്റുള്ള വീടുകളിൽ വരില്ലേ എന്ന് മറ്റുള്ള വീടുകളിൽ ഇവർ നിരന്തരമായി വരില്ല എന്നുള്ളതാണ് സത്യം. ഈശ്വരാനുഗ്രഹം ഉള്ള വീടുകളിൽ ഈശ്വര സ്വാധീനമുള്ള വീടുകളിൽ ഈശ്വര.

സാന്നിധ്യമുള്ള വീടുകളിൽ മാത്രം വരുന്ന പക്ഷികളെ കുറിച്ചിട്ടാണ് ഇന്നത്തെ അധ്യായത്തിൽ സംസാരിക്കുന്നത്. ഈ പക്ഷികളുടെ സാന്നിധ്യം നിങ്ങളുടെ വീട്ടിലുണ്ട് ഈ പക്ഷികൾ ദിനവും രാവിലെയോ അല്ലെങ്കിൽ വൈകുന്നേരങ്ങളിലോ നിങ്ങളുടെ വീട്ടിൽ വരികയാണെങ്കിൽ മനസ്സിലാക്കുക നിങ്ങൾ നിങ്ങളും നിങ്ങളുടെ കുടുംബവും നല്ല സൂചനയിലാണ്.

ഈശ്വരന് പ്രീതിപ്പെടുന്ന രീതിയിലാണ് നിങ്ങളുടെ ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് അതുപോലെതന്നെ നിങ്ങൾക്ക് നല്ല സമയത്തിലേക്കാണ് പോകുന്നത്. ഇല്ല എന്നുണ്ടെങ്കിൽ ഈ പക്ഷികളുടെ സാന്നിധ്യം കാണില്ല അതിന്റെ ഉദാഹരണം എന്ന് പറയുന്നത് ഞാനിവിടെ പറയാൻ പോകുന്ന ചില പക്ഷികൾ അറിയാൻ പറ്റും നിങ്ങളുടെ വീട്ടിൽ നിത്യേന വന്നു കൊണ്ടിരിക്കുന്നതായിരിക്കും പെട്ടെന്ന് കാണാതാവും. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *