മീനമാസം ഒന്നാം തീയതിയാണ് മാർച്ച് പതിനഞ്ചാം തീയതി അതായത് ബുധനാഴ്ച ആണ് മീനമാസം ഒന്നാം തീയതി എന്ന് പറയുന്നത്. നമ്മളുടെ ജീവിതത്തിലേക്ക് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ആയിട്ട് മറ്റൊരു മാസം കൂടി കടന്നു വരികയാണ് ആദ്യമായിട്ട് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു നമുക്കെല്ലാവർക്കും സർവ്വ നന്മയും ഐശ്വര്യങ്ങളും എല്ലാ തരത്തിലുള്ള സന്തോഷം എല്ലാം ജീവിതത്തിൽ വന്നു നിറയാനായിട്ട്.
ഈയൊരു മീനമാസം ദേവി ദേവീക്ഷേത്രങ്ങളിൽ വലിയ വിശേഷമായിട്ടുള്ള ഒരു മാസമാണ്. മാസത്തിൽ ദേവിയെ പ്രാർത്ഥിച്ച് തൊഴുതാൻ വളരെയധികം സൗഭാഗ്യങ്ങളും ഐശ്വര്യങ്ങളും വന്നുചേരും എന്നുള്ളതാണ് വിശേഷം ദേവി ക്ഷേത്രം അടുത്തുണ്ട് എന്നുണ്ടെങ്കിൽ ദുർഗാദേവി ആയിക്കൊള്ളട്ടെ ഭദ്രാദേവി ആയിക്കൊള്ളട്ടെ അല്ലെങ്കിൽ അടുത്തുള്ള ദേവി ക്ഷേത്രങ്ങളിൽ പോയി ദേവിയെ കണ്ട് പ്രാർത്ഥിച്ച് ദേവിയുടെ ദീപാരാധന തൊഴിൽ പ്രാർത്ഥിക്കുന്നതൊക്കെ.
ഈ സമയത്ത് സർവ്വ ഐശ്വര്യങ്ങളും കൊണ്ടുവരും എന്നുള്ളതാണ്.മലയാളമാസം ഒന്നാം തീയതിയെ സംബന്ധിച്ചിടത്തോളം ഒന്നാം തീയതി രാവിലെ തന്നെ എഴുന്നേറ്റു വീട്ടിൽ നിലവിളക്കെല്ലാം കൊളുത്തി ലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്തി എല്ലാ ശുദ്ധിയോടും കൂടി ക്ഷേത്രദർശനം നടത്തിയാൽ അത് ഏറ്റവും ഉത്തമായിട്ടുള്ള കാര്യമാണ് എന്നാണ് പറയുന്നത്. ഒരു വഴിപാടും ചെയ്തില്ലെങ്കിലും അന്നേദിവസം.
രാവിലെ അടുത്തുള്ള ദേവീക്ഷേത്രത്തിൽ പോയി ദേവിയെ കണ്ടു തൊഴുതു പ്രസാദം വാങ്ങി അത് നെറ്റിയിൽ ചാർത്തി സർവ ഐശ്വര്യങ്ങളോടുകൂടിയ വീട്ടിൽവന്ന് കയറുമ്പോൾ നമ്മുടെ വീട്ടിലേക്ക് സകല പോസിറ്റീവ് ഊർജ്ജവും നമ്മുടെ പ്രധാന വാതിലിലൂടെ വീട്ടിലേക്ക് കടന്നു വരും എന്നുള്ളതാണ്. സകല ഐശ്വര്യങ്ങളും നിറഞ്ഞ അത്രത്തോളം പ്രത്യേകത നിറഞ്ഞ ഒരു മാസമാണ് മീനമാസം എന്ന് പറയുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക.